mehandi new
Yearly Archives

2018

ഗുരുവായൂർ ചക്കംകണ്ടം മാലിന്യ നിർമ്മാർജന പദ്ധതി സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം

ചാവക്കാട് : ഗുരുവായൂർ അഴുക്കുചാൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ടി എൻ പ്രതാപൻ. സർക്കാരിന്റെ മെല്ലേ പോക്ക് നയം ഓരോ ദിവസം ചെല്ലുന്തോറും വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ…

ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി

ഗുരുവായൂര്‍ : ക്ഷേത്രം ബോംബ്‌ വെച്ച് തകര്‍ക്കുമെന്ന് ഫോണില്‍ കൂടി ഭീഷണി പ്പെടുത്തിയ ആളെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ പനച്ചിപാറ കല്ലാടിയില്‍ വീട്ടില്‍ സുകുമാരന്‍റെ മകന്‍ സുബിന്‍ സുകുമാരനെ (28) യാണ് ഗുരുവായൂര്‍…
Ma care dec ad

സി പി എം സംസ്ഥാന സമ്മേളന ലോഗോ ചാവക്കാട് നിന്ന്

ചാവക്കാട്: സിപിഎം സംസ്ഥാന സമ്മേളന ലോഗോ രൂപ കല്‍പ്പന ചെയ്തത് ചാവക്കാട് സ്വദേശി. ചാവക്കാട് തിരുവത്ര കാളീടകായില്‍ യൂസഫ്-നസിയ ദമ്പതികളുടെ മൂത്ത മകന്‍ കെ.വൈ. ഫിറോസാണ് സിപിഎം സംസ്ഥാന സമ്മേളന ലോഗോ രൂപ കല്‍പ്പന ചെയ്തത്. ഇപ്പോള്‍ അബൂദാബിയിലെ ലീഡർ…

35 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുമായി മൂന്നു പേർ പിടിയിൽ

ചാവക്കാട് :  നിരോധിച്ച 35 ലക്ഷം നോട്ടുമായി 3 പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ പുനലൂർ സ്വദേശി കമുക്കിച്ചേരി സജികുമാർ (44), വർക്കല സ്വദേശി ബിനുമന്ദിരത്തിൽ  മണി(56), കൊരടി സ്വദേശി വതലൂർ അഭിലാഷ് (40) എന്നിവരെയാണ് ചാവക്കാട്  സർക്കിൾ   …
Ma care dec ad

ഷറഫുദ്ദീൻ കുടുംബ സഹായ ഫണ്ട്‌ കൈമാറി

ചാവക്കാട് :  കൊരട്ടി ഷറഫുദ്ദീൻ കുടുംബ സഹായ ഫണ്ട്‌ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ബേബിജോൺ ഷറഫുദ്ദീന്റെ കുടുംബത്തെ ഏൽപ്പിച്ചു. പുതിയറ സ്വദേശിയായ ഷറഫുധീന്‍ അബുദാബിയിൽ വെച്ച്‌ മരണപ്പെടുകയായിരുന്നു.  ഷറഫുദ്ദീന്റെ പ്രവാസികളായ…

പെട്രോള്‍ വിലവര്‍ധനവില്‍ യു ഡി എഫ് പ്രതിഷേധം

ചാവക്കാട് : കേന്ദ്ര കേരള സര്‍ക്കാറുകളുടെ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി  മണത്തല പള്ളിപരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് ടൗണില്‍ സമാപിച്ചു.…
Ma care dec ad

റപ്പായി (90)

ഗുരുവായൂർ: തിരുവെങ്കിടം കാക്കശ്ശേരി റപ്പായി (90) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ: തോമസ്, ബെന്നി (ഖത്തർ), ബേബി (ഒമാൻ), പോൾ (ഒമാൻ), ആൻറണി (ഒമാൻ), ശോഭി. മരുമക്കൾ ഓമന, റീന, ലിസി, ലിസി, വത്സ, സോജൻ.  സംസ്ക്കാരം തിങ്കളാഴ്ച നാലിന്…

ബിരിയാണി വെപ്പും കഞ്ചാവ് വില്‍പ്പനയും – ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ചാവക്കാട്: ഒരു കിലോയിലേറെ തൂക്കം വരുന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവറെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാവറട്ടി വെന്മേനാട് കവല നാലകത്ത് നൗഷാദി(33)നെയാണ് ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്, എസ്.ഐ. എ.വി.രാധാകൃഷ്ണന്‍ എന്നിവരുടെ…
Ma care dec ad

വിഷക്കായ കഴിച്ച എട്ടു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ബ്രഹ്മകുളം വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ 8 വിദ്യാർത്ഥികൾ ആവണക്കിൻ പരിപ്പ് കഴിച്ച് അവശനിലയിലായതിനെ തുടർന്ന്   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളായ കണ്ടാണശേരി സുഷീൽ, തൈക്കാട്…

നാഗഹരിക്കാവ് ക്ഷേത്രത്തിലെ വേലക്ക് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രത്തിലെ പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ  നടന്ന  ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികളായ ചക്കരാത്ത് സുകുമാരൻ,…