mehandi new
Monthly Archives

January 2019

കിട്ടില്ലെന്നുറപ്പുള്ള പട്ടയത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ച സി പി എം മാപ്പ് പറയണം

ചാവക്കാട് : കിട്ടില്ലെന്ന്‌ ഉറപ്പുള്ള പട്ടയത്തിന്‍റെ പേരില്‍ നൂറ്കണക്കിന് തീരദേശവാസികളെ കബളിപ്പിച്ച സി പി എം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുലൈമു വലിയകത്തും, ജനറല്‍ സെക്രട്ടറി സലാം അകലാടും…

വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു

ഗുരുവായൂര്‍: വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലറായ വിനോദ് ഗുരുവായൂർ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് പാർട്ടി വിപ്പ് ലംഘിച്ചതിനാണ് സസ്‌പെൻഡ് ചെയ്തത്. ടി കെ വിനോദ്കുമാറിനെ…

വി.എസ്. രേവതി ഗുരുവായൂർ നഗരസഭാധ്യക്ഷ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാധ്യക്ഷയായി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു.  41 ൽ  22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. യു.ഡി.എഫിന് 20…

തെങ്ങിൻ തൈ വിതരണം തുടങ്ങി

പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 തെങ്ങിന്‍തൈകൾ വിതരണ പദ്ധതിയുടെ ഭാഗമായി  ഉയർന്ന ഗുണനിലവാരം ഉള്ള 500 ഡി x ടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. ഡി. ധനീപ് ഉദ്ഘാടനം…

ചക്കംകണ്ടം : രമേശ്‌ ചെന്നിത്തലക്ക് നിവേദനം നല്‍കി

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം, അങ്ങാടിത്താഴം, ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരേയും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലെന്ന് ചൂണ്ടി…

ഗുരുവായൂർ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂര്‍: ബുധനാഴ്ച നടക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ വി.എസ്. രേവതിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. സുഷ ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.ഐ ജില്ല കമ്മിറ്റിയാണ് രേവതിയെ സ്ഥാനാര്‍ഥിയായി…

മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി

ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ വരവറിയിച്ച് മുട്ടുംവിളി ആരംഭിച്ചു. ഇന്ന് രാവിലെ ജാറത്തിൽ നടന്ന കൂട്ട സിയാറത്തിനു ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കൊട്ടാരത്തിൽ അബ്ദുൾ ഗനി, ജനറൽ…

മുല്ലത്തറയിലെ ദേശീയപാത നവീകരണം അവതാളത്തിൽ

ചാവക്കാട് : മുല്ലത്തറ ചാവക്കാട് റോഡ് നവീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ. പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനവും കടന്നു പോകുന്ന ദേശീയപാത അടച്ചുപൂട്ടി ആഴ്ചകൾ പിന്നിട്ടിട്ടും പണി നടക്കുന്നത് ഇഴഞ്ഞു തന്നെ. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പണി…

മുല്ലത്തറ റോഡ് നിർമ്മാണം – എം എൽ എ ഓഫീസിലേക്ക് മാർച്ച്

ചാവക്കാട് : മുല്ലത്തറ-ചാവക്കാട് റോഡ് എത്രയും പെട്ടെന്ന് പൂർത്തികരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുക, കാന നിർമിച്ചു ഡ്രൈനെജ് സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

എടക്കഴിയൂർ നേർച്ചക്ക് നാളെ തുടക്കം

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 161മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച നാളെ ആരംഭിക്കും. ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് കൊഴപ്പാട്ടു അയ്യപ്പുവിന്റെ…