mehandi new
Daily Archives

11/02/2019

ഒരുമനയൂരിൽ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധം

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ജനവാസ കേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. നിർമാണപ്രവർത്തനത്തിനു സുരക്ഷ ഒരുക്കാൻ വന്ന പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു പിന്നീട് വാർഡ് മെമ്പർ ജ്യോതി, രണ്ടാം…

പാവറട്ടി സ്വദേശി 39 കാരൻ ബഹറൈനിൽ മരിച്ചു

മനാമ : ബഹറിനിൽ ജോലി ചെയ്യുന്ന പാവറട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാവറട്ടി ഒലങ്കേക്കിൽ ഫെബി തോമസ് (39) ആണ് ഇന്ന് പുലർച്ചെ റിഫയിലെ താമസ സ്‌ഥലത്തു മരിച്ചത്. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ…

ഇ-വേസ്റ്റ് മുക്ത നഗരസഭ – മാലിന്യ ശേഖരണയജ്ഞം നാളെ

ചാവക്കാട് : നഗരസഭയെ ഇലക്‌ട്രോണിക് മാലിന്യമുക്ത നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി നാളെ 12.02.2019 ന് ചൊവ്വാഴ്ച കാലത്ത് 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു.…

തണുപ്പ് കുറഞ്ഞു കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തിതുടങ്ങി

ചാവക്കാട്: പതിവിലും വൈകിയാണ് ഈ  സീസണിൽ കടലാമകൾ കൂടുകെട്ടാനെത്തിതുടങ്ങിയത്.   സാധാരണയായി നവംബർ മദ്ധ്യത്തോടെ എത്തേണ്ട  കടലാമകൾ ഈ സീസണിൽ ജനുവരി ആദ്യവാരത്തോടെയാണ്  കൂടുകെട്ടാനെത്തിയത്. കടൽകരയിലെ കനത്ത തണുപ്പാണ്   ആമകൾ കൂടുകെട്ടാനെത്താൻ…

ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനവും ജേഴ്‌സി വിതരണവും നടത്തി.  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സൈക്കിൾ മീറ്റിൽ വെച്ചായിരുന്നു ചടങ്ങ്.  ചാവക്കാട് ബീച്ച് പാർക്കിൽ നടന്ന സൈക്കിൾ മീറ്റ് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ…

തിരുവത്ര വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥി ക്യാമ്പ് സംഘടിപ്പിച്ചു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി എകദിന പഠനക്ലാസ് സംഘടിപ്പിച്ചു. മനയത്ത് യൂസുഫ് കേമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ ട്രൈനർ സി പി അശറഫ് അരീക്കാട് ക്യാമ്പിന് നേതൃത്വം…

പാമ്പ്‌ കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഗുരുവായൂർ: പാമ്പ്‌ കടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വാഴപ്പുള്ളി രായംമരക്കാർ വിട്ടിൽ അഷറഫ് മകൻ ഹക്കീമാണ് (22) മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് ഹക്കീമിന് പാമ്പ് കടിയേറ്റത്. തുടർന്ന് കുന്നംകുളം മലങ്കര അശു പത്രി യിലും പിന്നീട് തൃശൂർ…

കരുവന്നൂര്‍ കുടിവെള്ള പദ്ധതി 18ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് സമര്‍പ്പിക്കും

ചാവക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചാവക്കാട്ടെ പൊതുപരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ഗുരുവായൂരിലെ ജനങ്ങളുടെ സ്വപ്നമായിരുന്ന കരുവന്നൂര്‍ കുടിവെള്ള പദ്ധതി ഫെബ്രുവരി 18ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക്…