mehandi new
Daily Archives

14/02/2019

കേരളത്തിന് വേണ്ടി സ്വർണ്ണം നേടി ചാവക്കാട് സ്വദേശി

ചാവക്കാട് : ജയ്‌പ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണവും വെള്ളിയും നേടി ചാവക്കാട് സ്വദേശി. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈൻസ് അക്കാഡമി യുടെ മാനേജിങ് ഡിറക്ടറും, അദ്ധ്യാപകനും ആയ ഷഹ്നാവാസ് ഖലീമുള്ള 110…

ചാവക്കാട്‌ പ്രവാസി ഫോറം മെറിറ്റ്‌ ഡേ – അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട് : മണത്തല ഗവൺമന്റ്‌ ഹൈ സ്കൂളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ടേം മൂല്യ നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക്‌ ചാവക്കാട്‌ പ്രവാസി ഫോറം മെറിറ്റ്‌ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ്‌ ഡോ: നാസർ, …

ഉമർ അൻവരിയെ ആദരിച്ചു

ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച…

ത്രിപുര മുഖ്യമന്ത്രിയുടെ സന്ദർശനം-ചാവക്കാട് സുരക്ഷ ശക്തമാക്കി

ചാവക്കാട് : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബിന്റെയും മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റേയും സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി. ബിപ്ലബ്കുമാർ ദേബ് ഉദ്ഘാടനം ചെയ്യുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന…

കോൺഗ്രസ് പ്രവർത്തകനു നേരെ ആക്രമണം – വിരുന്നെത്തിയ സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ചാവക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന കുരഞ്ഞിയൂർ സ്വദേശി കൊട്ടിലിങ്ങൽ ഷുഹൈബി (29)നെയാണ് ഒരു സംഘം ആക്രമിച്ചത്. ഇരുമ്പുപൈപ്പുകൊണ്ടുള്ള…