mehandi new
Monthly Archives

June 2019

കോഫിയിൽ ബ്രൂ ഇല്ല വടയിൽ തേരട്ട-ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് പൂട്ട് വീണു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾക്ക് ഒടുവിൽ പൂട്ട് വീണു. ദേവസ്വം ഭരണ സമിതി യുടെ തീരുമാനം അനുസരിച്ച് ദേവസ്വം ആരോഗ്യ വിഭാഗമാണ് ബൂത്തുകൾ അടപ്പിച്ചത്. കഴിഞ്ഞ ദിവസം കോഫീ ബൂത്തിൽ നിന്നും നൽകിയ പരിപ്പു വടയിൽ ചത്ത തേരട്ടയെ…

വായനാ പക്ഷാചരണം തുടങ്ങി – കെ എൻ ഗോകുലിന് ആജീവനാന്ത മെമ്പർഷിപ്പ്

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലായ് 7 വരെ നീണ്ട് നിൽക്കുന്ന വായനാപക്ഷാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു. ശാരീരിക പരിമിതികളോട് പൊരുതി അക്ഷര ലോകത്ത് സജീവമായ കെ എൻ ഗോകുലിന് നഗരസഭ ലൈബ്രറിയിൽ…
Rajah Admission

പഞ്ചായത്ത് തല വായന ദിനം മന്ദലാംകുന്ന് സ്കൂളിൽ ആചരിച്ചു

പുന്നയൂർ: പഞ്ചായത്ത് തല വായനാദിനാചരണം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഐ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ നിന്നുള്ള മികച്ച പരിസ്ഥിതി പ്രവർത്തകർക്കായി മുൻ…
Rajah Admission

ഹോട്ടൽ സൈനൽമന്തി ആരോഗ്യവിഭാഗം പൂട്ടി സീൽ വെച്ചു

ചാവക്കാട് : ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ചാവക്കാട് ഓവുങ്ങൽ ഹോട്ടൽ സൈനൽ മന്തി ആരോഗ്യ വകുപ്പ് സീൽ വെച്ചു. ഇന്ന് രാവിലെ ചാവക്കാട് നഗരസഭാ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഇവിടെ നിന്നും പഴ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.…
Rajah Admission

സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ് പുസ്തകങ്ങള്‍ നൽകി

അണ്ടത്തോട് : വായനദിനത്തിൽ അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ ലൈബ്രറിയിലേക്ക് സ്‌കിൽ ഗ്രൂപ്പ്‌ പുസ്തകങ്ങള്‍ കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങില്‍ ക്ലബ്ബ് രക്ഷാധികാരി സുഹൈൽ അബ്ദുള്ള സ്കൂൾ പ്രധാനഅധ്യാപിക ശൈലജ ടീച്ചർക്ക് പുസ്തകങ്ങള്‍ കൈമാറി.…
Rajah Admission

ചാവക്കാട്ടെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

ചാവക്കാട്: ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ചാവക്കാട് ടൗണിലെ നാല് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. ബസ് സ്റ്റാന്റിനടുത്ത് പ്രവര്‍ത്തിക്കുന്ന സാറോണ്‍ റസ്‌റ്റോറന്റ്, ഐശ്വര്യ ഹോട്ടല്‍, വനിതാ ഹോട്ടല്‍,…
Rajah Admission

തിരുവത്രയിൽ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ തിരുവത്രയിൽ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു (65)വാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരമണിയോടെ തിരുവത്ര സ്‌കൂളിന് മുന്നിൽ വെച്ചാണ് അപകടം. തിരുവത്ര…
Rajah Admission

ഏഴു മണിക്കൂർ 100 കിലോമീറ്റർ 124 പേർ – സി ബി ആർ എം ‘ദി 100 വേവ്സ് ഓഫ് ഫൺ ‘

ചാവക്കാട് : സി ബി ആർ എം 'ദി 100 വേവ്സ് ഓഫ് ഫൺ ' എന്നപേരിൽ ചാവക്കാട് സൈക്കിൾ ക്ലബ്ബ് സംഘടിപ്പിച്ച 100 കിലോമീറ്റർ റൈഡ് 7 മണിക്കൂർ കൊണ്ട് 124 പേർ പൂർത്തീകരിച്ചു. 2016 ൽ ഏഴുപേർ ചേർന്നു രൂപീകരിച്ച ചാവക്കാട് സൈക്കിൾ ക്ലബ്ബിൽ ഇന്ന്…
Rajah Admission

അഞ്ചു കിലോ കഞ്ചാവുമായി യുവതി പിടിയിൽ

ഗുരുവായൂർ : കഞ്ചാവ് വില്പനക്കാരിയായ യുവതിയെ അഞ്ചു കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തൊട്ടക്കര വീട്ടില്‍ സുനീറ(33) യാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്…
Rajah Admission

ചാവക്കാട് ബീച്ചിൽ യുവാവ് ഒഴുക്കിൽ പെട്ടു

ചാവക്കാട് : കടലിൽ ഒഴുക്കിൽപെട്ട യുവാവിനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. നമ്പഴക്കാട് സ്വദേശി ധനേഷ് (23) ആണ് കടലിൽ ഒഴുക്കിൽ പെട്ടത്. കൂട്ടുകാരുമായി കടലിൽ കുളിക്കാനിറങ്ങിയ ധനേഷ് ഒഴുക്കിൽ പെട്ടതു കണ്ടു കൂട്ടുകാർ ബഹളം വെക്കുകയായിരുന്നു.…