mehandi new
Monthly Archives

June 2019

വിധവയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അകലാട് : വിധവയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അകലാട് ബദര്‍പള്ളി കിഴക്ക് പൂച്ചാങ്കര മജീദിനെ (33) വടക്കേക്കാട് പോലിസ് അറസ്റ്റ് ചെയ്തു. എസ്.ഐ കെ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐ എം.ജെ…

തെരുവിൽ കഴിയുന്നവർക്ക് ബിരിയാണി വിളമ്പി യുവാക്കൾ

ചാവക്കാട് : തെരുവിൽ കഴിയുന്നവർക്കും യാചകർക്കും പെരുന്നാൾ ദിവസം ബിരിയാണി വിളമ്പി യുവ കൂട്ടായ്മ. ചാവക്കാടിന്റെയും ഗുരുവായൂരിന്റെയും പല പ്രദേശങ്ങളിലും തെരുവിൽ കഴിയുന്നവർക്ക് തിരുവത്ര ലിബറേറ്റ് ക്ലബ്ബ് പ്രവർത്തകർ പെരുന്നാൾ ദിവസം ഉച്ചക്ക്…
Rajah Admission

മന്ദലാംകുന്ന് സ്കൂളിൽ പ്രവേശനോത്സവം നടന്നു

പുന്നയൂർ: - മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. തൃശുർ ജില്ല പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് പി.ആർ.ശ്രീനിവാസൻ,…
Rajah Admission

ലോക മാനവ സാഹോദര്യ ഭാവം ഉയർത്തിപ്പിടിക്കുക

ചാവക്കാട് : മുസ്ലിങ്ങൾ ലോക മാനവ സാഹോദര്യ ഭാവം ഉയർത്തിപിടിക്കണമെന്ന് ഖുർആനിക ആശയം വിശദീകരിച്ച് മുതുവട്ടൂർ ഈദ്ഗാഹിൽ സുലൈമാൻ അസ്ഹരി. മുതുവട്ടൂരിൽ നടന്ന ഈദ് ഗാഹിൽ നടന്ന പെരുന്നാൾ നിസ്കാരത്തിനു ശേഷം ഖുതുബ നിർവഹിക്കുകയായിരുന്നു…
Rajah Admission

ഈദ് കിസ്‌വയുമായി കെ എം സി സി

ചാവക്കാട്: പെരുന്നാളിനോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ കെ എം സി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ഈദ് കിസ്‌വ 2019" പുതുവസ്ത്ര വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ്‌ സാദിഖ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ജലീൽ…
Rajah Admission

സമത്വ സമാജത്തിന് പുതിയ നേതൃത്വം

ഗുരുവായൂർ :ഗുരുവായൂരിലെ സാംസ്കാരിക സംഘടനയായ സമത്വസമാജം 2019-20ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ഐ ആന്റോ (പ്രിസിഡണ്ട്), ഡോ: അമ്മിണി, ആർ.വി. റാഫി (വൈസ് പ്രസിഡണ്ടുമാർ), കെ.സി.തമ്പി (സെക്രട്ടറി), ടി.കെ.വിജയൻ, കെ.എസ് ശ്രുതി (ജോ. സെക്രട്ടറി),…
Rajah Admission

ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

ചേറ്റുവ: മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സി.എച്. റഷീദ് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ തെക്കരകത് കരീം ഹാജി അധ്യക്ഷത…
Rajah Admission

എം എസ് എസ് റമദാൻ റിലീഫ്

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് മരുന്നും, വസ്ത്രങ്ങളും വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ സംഗമം എം എസ് എസ് ജില്ലാ പ്രസിഡന്റ് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം…
Rajah Admission

ഗായകൻ ഹാഷിം അബ്ബാസ് സഊദി ഗുരുവായൂരിലെ ഇഫ്താർ വിരുന്നിൽ

ഗുരുവായൂർ : സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുബ സംഗമവും നടന്നു. സൗദി പൗരൻ ഹാഷിം അബ്ബാസ് (കോമഡി ഉത്സവം ഫെയിം) മുഖ്യാതിഥിയായി. ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹക്കൂട് ഉപഹാരങ്ങൾ നൽകി. നിർദ്ദനരായ…
Rajah Admission

വീടിനു മുകളിൽ നിന്നും വീണ് പരിക്ക്

തിരുവത്ര : വീടിനു മുകളിൽ നിന്നും കാൽ വഴുതിവീണ് ഗൃഹനാഥന് പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം അജ്മീർ പള്ളിക്ക് സമീപം കാറ്റന്റകത്ത് സിദ്ധി (52)ക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ…