mehandi new
Daily Archives

27/07/2019

ബാറിൽ സംഘട്ടനം ചികിത്സയിലിരുന്ന യുവാവ് മരിച്ചു ഒരാൾ പിടിയിൽ

ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനായ കാണിപ്പയ്യൂർ സ്വദേശി മേച്ചേരി വീട്ടില്‍ പുരുഷോത്തമനാ(28)ണ് പിടിയിലായത്. ഗുരുവായൂര്‍ അസിസ്റ്റന്റ്…

ലാസിയോ ഒന്നാം വാർഷികം-സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

തിരുവത്ര : ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് അംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തിരുവത്ര സർവീസ് സഹകരണ ബാങ്കിന് സമീപം സജ്ജമാക്കിയ ക്യാമ്പ് നഗരസഭാ വൈസ്…
Rajah Admission

ചാവക്കാട് തഹസിൽദാർ വിരമിക്കുന്നു- സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : സേവനത്തിൽ നിന്നും വിരമിക്കുന്ന ചാവക്കാട് തഹസിൽദാർ കെ പ്രേംചന്ദിന്റെ ബഹുമാനാർത്ഥം ചാവക്കാട് താലൂക്ക് മ്യൂസിക്‌ ക്ലബ് സൗഹൃദ സംഗീത സദസ്സ് സംഘടിപ്പിച്ചു.  ചാവക്കാട് ശിക്ഷക് സദനിൽ നടന്ന ചടങ്ങ് ഡെപ്യൂട്ടി കളക്ടർ എം.ബി.ഗിരീഷ്…
Rajah Admission

ഗുരുവായൂരിൽ സൗജന്യ Wi-Fi മൂന്നിടത്ത്

ഗുരുവായൂർ : കേരള സര്‍ക്കാരിന്റെ ഫ്രീ വൈഫൈ സംവിധാനം ഗുരുവായൂര്‍ നഗരത്തില്‍ മൂന്നിടങ്ങളിലായി ലഭിച്ചു തുടങ്ങി. കേരള ഫ്രീ വൈഫൈ പ്രൊജക്റ്റ് വഴി ഗുരുവായൂര്‍ നഗരസഭ കാര്യാലയം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലായി രണ്ടു വീതം…
Rajah Admission

അലങ്കാര മത്സ്യങ്ങൾ മോഷണം പോയി

പുന്നയൂര്‍ക്കുളം :  ചമ്മന്നൂര്‍ മാഞ്ചിറ ക്ഷേത്രം സമീപം അലങ്കാര  മത്സ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് മോഷണം. ചെമ്പലക്കാട്ടില്‍ മുസ്തഫയുടെ കടയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും 3000 രൂപ വില വരുന്ന മത്സ്യങ്ങള്‍ മോഷണം പോയത്. വടക്കേകാട്…