mehandi new
Daily Archives

03/08/2019

വെറും പ്രഖ്യാപനങ്ങൾ നടത്തി എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുന്നു-സി.എച്ച് റഷീദ്

പുന്നയൂർ: ദേശീയ പാതയുടെ അറ്റകുറ്റപണിക്ക് ഫണ്ട് വെച്ചെന്ന് നിരന്തരം പ്രഖ്യാപനവുമായി നടക്കുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. ദേശീയ പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത എം.എൽ.എ…

പുന്ന നൗഷാദ് വധം – ഒരാൾ പിടിയിൽ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയില്‍. എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബിൻ ആണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ…

പ്രതിഷേധമിരമ്പി-പോലീസ് സ്റ്റേഷൻ മാർച്ചിൽ ആയിരങ്ങൾ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുക, യഥാര്‍ത്ഥ കൊലയാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിൽ ആയിരങ്ങൾ…

ഓർമ്മകളിലെ നല്ല കാലം – എം ആർ ആർ എം ’88 – ’89 ബാച്ച് കുടുംബ സംഗമം

ചാവക്കാട് : എം ആർ ആർ എം '88 - '89 ബാച്ച് പഠിതാക്കളുടെ കുടുംബ സംഗമം "ഓർമ്മകളിലെ നല്ല കാലം" എന്ന പേരിൽ എം ആർ ആർ എം സ്കൂളിൽ വെച്ച് നടന്നു. പഴയകാല സഹപാഠികൾക്ക്‌ ഒത്തൊരുമിക്കാൻ 30 വർഷങ്ങൾക്കു ശേഷമുള്ള ഒരു വേദിയായി സംഗമം മാറി. ആ ബാച്ചിലെ…

ശക്തമായ ചുഴലിക്കാറ്റ് – വീടുകളുടെ മേൽക്കൂര പറന്നു പോയി

ചാവക്കാട് : ബ്ലാങ്ങാട് കള്ളാമ്പി പടിയിൽ ശക്തമായ ചുഴലിക്കാറ്റിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നു പോയി. അന്തിക്കാട്ട് ശ്രീനിവാസൻ, താണി…