mehandi new
Daily Archives

04/08/2019

തത്സമയം ഒരു പെൺകുട്ടിക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ്

ചാവക്കാട് : ഇനാരയുടെ ബാനറിൽ  കെ സി ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി എന്ന ഹ്രസ്വ സിനിമക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് ലഭിച്ചു. ഗോൾഡൻ ടാലൻഡ്സും, കേരളീയം ഖത്തറും ചേർന്ന് തിരുവനന്തപുരത്തും…

നൗഷാദ് പുന്ന യുടെ വീട് ജിദ്ദ ഒ.ഐ.സി.സി ഭാരവാഹികൾ സന്ദർശിച്ചു

ചാവാക്കാട്: എസ്. ഡി. പി ഐ യുടെ രാഷ്ട്രീയ എതിരാളിയായി എന്നതിനാൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചാവക്കാട് പുന്നയിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് നൗഷാദിൻറെ വീട് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ സന്ദർശിച്ചു.…

നൗഷാദിന്റെ കൊലക്ക് കാരണം എസ് ഡി പി ഐ പ്രവർത്തകനെ മർദ്ദിച്ചതെന്ന് പ്രതിയുടെ മൊഴി

ചാവക്കാട് : എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിനെ പുന്ന നൗഷാദിന്റെ സംഘം മര്‍ദ്ദിച്ചതാണ് കൊലയ്ക്കു കാരണമെന്ന് അറസ്റ്റിലായ പ്രതി മുബീന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൃത്യം നടത്തിയതെന്നും…

നൗഷാദ് വധം – പ്രതിയുമായി തെളിവെടുപ്പ് നടത്തി

 ചാവക്കാട്  : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിനെയാണ് ഇന്ന് രാവിലെ…