• Education
  • Sports
  • General
  • Links
    • About Us
    • Contact Us
    • History
    • Information
    • Tribute
  • election 2016
  • Obituary
Chavakkad Online
  • Covid
  • Murder

Select Page

നൗഷാദ് വധം – പ്രതിയുമായി തെളിവെടുപ്പ് നടത്തി

Aug 4, 2019 |

നൗഷാദ് വധം – പ്രതിയുമായി തെളിവെടുപ്പ് നടത്തി
 ചാവക്കാട്  : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിനെയാണ് ഇന്ന് രാവിലെ പുന്നയിലെ സംഭവസ്ഥലത്തും എടക്കഴിയൂർ നാലാംകല്ലിലുള്ള വീട്ടിലും കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിനായി ഉപയോഗിച്ച ആയുധം വീടിനടുത്തെ പറമ്പിൽ നിന്നും ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടിൽ നിന്നും കണ്ടെടുത്തു. ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്നലെയാണ് മുബീൻ അറസ്റ്റിലായത്.

Share:

Rate:

Previousവെറും പ്രഖ്യാപനങ്ങൾ നടത്തി എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുന്നു-സി.എച്ച് റഷീദ്
Nextനൗഷാദിന്റെ കൊലക്ക് കാരണം എസ് ഡി പി ഐ പ്രവർത്തകനെ മർദ്ദിച്ചതെന്ന് പ്രതിയുടെ മൊഴി

About The Author

chavakkadonline

Related Posts

35 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുമായി  മൂന്നു പേർ പിടിയിൽ

35 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുമായി മൂന്നു പേർ പിടിയിൽ

24/01/2018

വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി

വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി

28/02/2017

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും

11/02/2017

എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു

28/02/2021

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

  • മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെ
    മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രയാണം നാളെ
    Mar 1, 2021
  • നീതി നിഷേധത്തിനെതിരെ മഅദ്നിയോട് ഐക്യപ്പെടുക – പിഡിപി പദയാത്ര നടത്തി
    നീതി നിഷേധത്തിനെതിരെ മഅദ്നിയോട് ഐക്യപ്പെടുക – പിഡിപി പദയാത്ര നടത്തി
    Mar 1, 2021
  • എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു
    എ എസ് ഐ വി വി തിലകന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു
    Feb 28, 2021
  • എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി
    എടപ്പുള്ളി ചന്ദനക്കുടം നേർച്ച അരങ്ങേറി
    Feb 27, 2021
  • കോവിഡ് ടെസ്റ്റിന്റെ നിരന്തരമായ ഫീസ് വർദ്ധന പ്രവാസികളോടുള്ള ധിക്കാരം  : സി എച്ച് റഷീദ്
    കോവിഡ് ടെസ്റ്റിന്റെ നിരന്തരമായ ഫീസ് വർദ്ധന പ്രവാസികളോടുള്ള ധിക്കാരം : സി എച്ച് റഷീദ്
    Feb 27, 2021
  • വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ  പ്രകടനം
    വി എം സുധീരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം
    Feb 27, 2021
  • കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ  സിപിഒ  കോവിഡ് ബാധിച്ച് മരിച്ചു
    കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിപിഒ കോവിഡ് ബാധിച്ച് മരിച്ചു
    Feb 27, 2021
  • പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽ
    പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽ
    Feb 25, 2021
  • ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി
    ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി
    Feb 24, 2021
  • വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി
    വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി
    Feb 21, 2021
  • പുന്നയൂർ ബഡ്ജറ്റിൽ  റിയൽഎസ്റ്റേറ്റ്  ലോബിയുടെ താത്പര്യങ്ങൾ  – യുഡിഎഫ്
    പുന്നയൂർ ബഡ്ജറ്റിൽ റിയൽഎസ്റ്റേറ്റ് ലോബിയുടെ താത്പര്യങ്ങൾ – യുഡിഎഫ്
    Feb 20, 2021
  • ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കം
    ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കം
    Feb 20, 2021
  • പിൻവാതിൽ നിയമനം തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരണം – എം എസ് എസ്
    പിൻവാതിൽ നിയമനം തടയാൻ ദേശീയ തലത്തിൽ നിയമം കൊണ്ടുവരണം – എം എസ് എസ്
    Feb 17, 2021
  • കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
    കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
    Feb 17, 2021
  • പൊതുജനാ രോഗ്യ വിഭാഗം ജീവനക്കാരോട് അവഗണന – പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു
    പൊതുജനാ രോഗ്യ വിഭാഗം ജീവനക്കാരോട് അവഗണന – പ്രതിഷേധ ക്കൂട്ടായ്മ സംഘടിപ്പിച്ചു
    Feb 16, 2021
  • പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
    പ്ലേ ഫോർ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു
    Feb 15, 2021
  • മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരൻ  മർദ്ദനമേറ്റ്  മരിച്ചു
    മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരൻ മർദ്ദനമേറ്റ് മരിച്ചു
    Feb 15, 2021
  • നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച്  ഓട്ടോ ഡ്രൈവർ മരിച്ചു
    നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
    Feb 9, 2021
  • പുതിയ കെട്ടിടവും കായകല്പ കമന്റേഷൻ അവാർഡും; ഇരട്ടി മധുരവുമായി ചാവക്കാട് താലൂക്ക് ആശുപത്രി
    പുതിയ കെട്ടിടവും കായകല്പ കമന്റേഷൻ അവാർഡും; ഇരട്ടി മധുരവുമായി ചാവക്കാട് താലൂക്ക് ആശുപത്രി
    Feb 7, 2021
  • താലൂക്ക് ആശുപത്രിയിൽ  നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം  ചെയ്യും
    താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയകെട്ടിടം മന്ത്രി കെ കെ ഷെെലജ ടീച്ചർ ഉത്ഘാടനം ചെയ്യും
    Feb 4, 2021
  • ഐനിപ്പുള്ളിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
    ഐനിപ്പുള്ളിയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
    Feb 4, 2021
  • ചാവക്കാട് നഗരസഭ ചെയർപേഴ്സനും ജനപ്രതിനിധികൾക്കും സ്വീകരണം
    ചാവക്കാട് നഗരസഭ ചെയർപേഴ്സനും ജനപ്രതിനിധികൾക്കും സ്വീകരണം
    Feb 1, 2021
  • പുന്നയൂർക്കുളത്ത് വിവിധ മൃഗസംരക്ഷണ പദ്ധതികൾക്ക് തുടക്കമിട്ടു
    പുന്നയൂർക്കുളത്ത് വിവിധ മൃഗസംരക്ഷണ പദ്ധതികൾക്ക് തുടക്കമിട്ടു
    Jan 29, 2021
  • ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
    ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
    Jan 29, 2021
  • പ്രകൃതി –  മരവുരി അണിഞ്  വേറിട്ടൊരു ഫോട്ടോഷൂട്ട്
    പ്രകൃതി – മരവുരി അണിഞ് വേറിട്ടൊരു ഫോട്ടോഷൂട്ട്
    Jan 29, 2021
  • നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും  സംഘടിപ്പിച്ചു
    നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു
    Jan 28, 2021
  • മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി
    മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി
    Jan 28, 2021

Follow Us

  • Facebook

  • Youtube

  • Twitter

  • Instagram

Search News

15th anniversary celebrations

News by Date

March 2021
S M T W T F S
 123456
78910111213
14151617181920
21222324252627
28293031  
« Feb    

© copyright 1999 chavakkadonline. All Rights Reserved

Follow Us

  • Facebook

© copyright 1999 chavakkadonline. All Rights Reserved

  • Education
  • Sports
  • General
  • Links
  • election 2016
  • Obituary