mehandi new
Monthly Archives

August 2019

മാനന്തവാടിയിൽ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശി മരിച്ചു

മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ച് ഒരാൾ മരിച്ചു. ചാവക്കാട് ഗുരുവായൂർ കോട്ടപ്പടി സ്വദേശി പുതുശ്ശേരി മാധവൻ നായർ മകൻ മധുസൂദനനാണ് (55) മരിച്ചത്. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ : ശാന്ത.…

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

എടക്കഴിയൂർ : ആറാംകല്ല് സെന്റെറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാപ്പാളി കൊപ്പരകത്ത് കെബീർ (31), മാട്ടുമ്മൽ ചാണാശേരി ശരത് ( 19 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ…
Ma care dec ad

കശ്മീർ – മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം : കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ജനാധിപത്യ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തങ്ങള്‍പ്പടിയില്‍ നിന്നും ആരംഭിച്ച…

മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മർദ്ദനം – ഒരാള്‍ അറസ്റ്റില്‍

വടക്കേകാട് : പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലപ്പെട്ടി മച്ചിങ്ങല്‍ വീട്ടില്‍ ജാബിറി(24)നെയാണ് വടക്കേകാട് എസ്.ഐമാരായ കെ അബ്ദുല്‍…
Ma care dec ad

മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പകൾ നൽകി

ചാവക്കാട് : മത്സ്യഫെഡിന്റെയും കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകൾക്ക് മൈക്രേ ഫിനാൻസ് വായ്പാ വിതരണം നൽകി. ഏഴ് ഗ്രൂപ്പിൽ ഉൾപ്പെട്ട 77 അംഗങ്ങൾക്കാണ് 19,25000 രൂപയുടെ…

പുതിയ കാന കടപ്പുറം പഞ്ചായത്തിലെ കൊതുക് വളർത്തൽ കേന്ദ്രമായി

കടപ്പുറം: പഞ്ചായത്തിലെ 7-ാം വാർഡിൽ സൊസൈറ്റി റോഡിൽ 5 ലക്ഷം രൂപ ചിലവിൽപണിത കാനയാണ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയത്. രണ്ടറ്റങ്ങളിലും വെള്ളം ഒഴിഞ്ഞ് പോവാനുള്ള സൗകര്യം ചെയ്തിട്ടില്ല. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് പെരുകിയത്…
Ma care dec ad

കാട്ടിൽ മുഹമ്മദന്‍സ് ക്ലബ്ബിന് സ്വന്തം കെട്ടിടം – കട്ടിള വെച്ചു

ചാവക്കാട് : മുഹമ്മദന്‍സ് കാട്ടിലിന് ആസ്താന മന്ദിരം ഉയരുന്നു. കെട്ടിടത്തിന് കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു.  മുഹമ്മദന്‍സിന്റെ ലൈഫ് ലൈന്‍ ചാരിറ്റി ഓഫീസും ഹാളുമാണ് നിര്‍മ്മിക്കുന്നത്. സ്വന്തമായി വാങ്ങിയ സ്ഥലത്തു നിര്‍മ്മിക്കുന്ന…

ഒന്നാം ക്ലാസ് ഒന്നാംതരം; സ്പീക്കർ ഉദ്ഘാടനം ചെയ്തു

വെളിയങ്കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃക വിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന്റെ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.…
Ma care dec ad

പൂമരക്കൊമ്പ് ഒടിഞ്ഞു വീണ് ചായക്കട തകർന്നു

ചാവക്കാട് : മണത്തല പള്ളിക്കടുത്ത് പൂമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് ചായക്കട തകർന്നു. കടയുടമക്ക് പരിക്ക്. മണത്തല കറുപ്പം വീട്ടിൽ ഷാഹു (46)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മണത്തല പള്ളി വളപ്പിലെ പൂമരത്തിന്റെ കൊമ്പാണ് ടാർ…

തത്സമയം ഒരു പെൺകുട്ടിക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ്

ചാവക്കാട് : ഇനാരയുടെ ബാനറിൽ  കെ സി ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി എന്ന ഹ്രസ്വ സിനിമക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് ലഭിച്ചു. ഗോൾഡൻ ടാലൻഡ്സും, കേരളീയം ഖത്തറും ചേർന്ന് തിരുവനന്തപുരത്തും…