അക്ഷരപ്പെരുമഴ തീർത്ത് മൊയ്നുദ്ദീൻ
ഗുരുവായൂർ : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അറബി അക്ഷരശ്ലോകം യു.പി വിഭാഗം ഒന്നാം സ്ഥാനം പി.എ. മൊയ്നുദ്ദീന്. 21 അറബി അക്ഷരങ്ങൾ കൊണ്ട് 30 റൗണ്ട് വരെ നീണ്ട ശക്തമായ മത്സരമായിരുന്നു അക്ഷരശ്ലോക വിഭാഗം കാഴ്ച വെച്ചത്. പെരുമ്പിലാവ്…