സോഷ്യൽ മീഡിയയിൽ അജ്ഞാതന്റെ വധ ഭീഷണി- നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകി
ചാവക്കാട് : സോഷ്യൽ മീഡിയയിൽ അജ്ഞാതൻ വധ ഭീഷണി പോസ്റ്റ് ചെയ്തതിനെ തുടർന്ന് നൽകിയ പരാതിയിൽ നടി ഭാവന ചാവക്കാട് കോടതിയിൽ രഹസ്യ മൊഴി നൽകി. ഭാവനയുടെ ഇൻസ്റ്റാ ഗ്രാം പേജിലാണ് വ്യാജ പ്രൊഫൈലിൽ അജ്ഞാതൻ അശ്ലീല ഭാഷയിൽ ഭീഷണി മുഴക്കിയത്. ഇത്…