കടപ്പുറം പഞ്ചായത്തിൽ നാട്ടുകാരെ ആക്രമിച്ച നായക്ക് പേ വിഷബാധ
ചാവക്കാട്: ഇന്ന് രാവിലെ കടപ്പുറം പഞ്ചായത്തിൽ നാട്ടുകാരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായക്ക് പേ വിഷബാധയുള്ളതായി മെഡിക്കൽ റിപ്പോർട്ട്.
തുശൂര്‍ മണ്ണുത്തി വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നായയെ പോസ്റ്റുമോര്‍ട്ടം ചെയ്തതിനെ തുടർന്നാണ് പേ…