mehandi new
Daily Archives

11/12/2019

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് പുന്നയൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർ: ഇന്ത്യയുടെ മഹിതമായ മതേതര പാരമ്പര്യം തച്ചു തകർക്കാൻ നോക്കുന്ന മോദി സർക്കാരിന് മതേതര ഇന്ത്യ മറുപടി നൽകുന്ന കാലം അതി വിദൂരമല്ലെന്നു മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ. സംഘപരിവാര്‍ ഭരണകൂടം മുസ്ലീം സമൂഹത്തെ രാജ്യത്ത്…

പൗരത്വ ഭേദഗതി ബില്ല് : സി പി ഐ എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിനെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. ഹോച് മിൻ സ്മാരക മന്ദിരത്തിൽ…