mehandi new
Yearly Archives

2019

പുന്ന നൗഷാദ് വധം: ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി

ചാവക്കാട് : പുന്ന നൗഷാദ് വധക്കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി. വടക്കാഞ്ചേരി തെക്കുംകര അബ്ദുൽ ഷമീറാണ് കീഴടങ്ങിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍…

87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

ചാവക്കാട് : 87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽകുമാറാ(35)ണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത്. 115 ലിറ്റർ അടങ്ങുന്ന…
Rajah Admission

ചരമം : നാസർ മുത്തമ്മാവ്

ഒരുമനയൂർ : മുത്തമ്മാവ് സെന്ററിൽ താമസിക്കുന്ന പരേതനായ എ സി നൂറുദ്ധീൻ മകൻ  നാസർ (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഡോ: ഷെഹ്‌സാദ് നാസർ, നാൻസി ഷാനവാസ്, സിയാദ് നാസർ. മരുമക്കൾ: ഷാനവാസ്(ദുബൈ), ഡോ: ഹനീന.ഖബറടക്കം: നാളെ കാലത്ത്   …
Rajah Admission

മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സാഹിത്യകാരന്മാർ തയ്യാറാകണം…

ചാവക്കാട് : . രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി…
Rajah Admission

കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ സേന രുപീകരിച്ച് ലാസിയോ

ചാവക്കാട് :ഗുരുവായൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനും കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കമ്മ്യൂണിറ്റി റെസ്ക്യൂ വാളണ്ടിയർ(CRV) രുപീകരിച്ചു. കോട്ടപ്പുറം ഫിഷറീസ് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ വിദ്യാഭ്യാസ…
Rajah Admission

അഖില കേരള വടംവലി മത്സരം യുണൈറ്റട് ചേറ്റുവ പാപ്പനും പിള്ളേരും ജേതാക്കൾ

ചേറ്റുവ: കടപ്പുറം മുനക്കകടവ് തട്ടകം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം നടത്തി. സന്തോഷ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും, തട്ടകം ടീം സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള വടംവലി മത്സരം…
Rajah Admission

വെളിച്ചം കാണുന്നത് 100 പുസ്തകങ്ങള്‍ ചരിത്ര നേട്ടത്തില്‍ ഐ പി ബി

ചാവക്കാട്: ഒരേ വേദിയില്‍ ഒറ്റയടിക്ക് 100 പുസ്തകങ്ങള്‍ പുറത്തിറക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ. കേരളത്തിലെ പ്രസാധന ചരിത്രത്തില്‍ ഒരു പുസ്തക പ്രസാധക സംഘം ഇത്രയധികം പുസ്തകങ്ങള്‍ ഒരുമിച്ച് പുറത്തിറക്കുന്നത്…
Rajah Admission

ഉമര്‍ ഖാസിയുടെ രചനകള്‍ നിരന്തരം വായിക്കപ്പെടണം – പ്രൊഫ. എ പി അബ്ദുല്‍ വഹാബ്

ചാവക്കാട്: സമൂഹത്തെ വര്‍ഗീയവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സജീവമായ ഫാഷിസ്റ്റ് കാലത്ത് പ്രതിരോധം തീര്‍ക്കുന്നവയാണ് ഉമര്‍ ഖാസിയുടെ രചനകളെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്. സംസ്ഥാന…
Rajah Admission

വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത് എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ല: കെ സച്ചിദാനന്ദന്‍

ചാവക്കാട്: വാക്കുകളെ നിശ്ശബ്ദമാക്കുന്ന കാലത്ത്  എഴുത്തുകാരന് മിണ്ടാതിരിക്കാനാകില്ലെന്ന് കെ സച്ചിദാനന്ദന്‍. ഇരുപത്തിയാറാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുണ്ട കാലത്തെ…
Rajah Admission

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂര്‍: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകുന്നതിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌ക്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കോമേഴ്‌സ് അധ്യാപിക കെ.സി.സുജ(42)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു…