mehandi new
Yearly Archives

2019

മണത്തലയിൽ കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം

ചാവക്കാട് : കടയുടെ പൂട്ട് ഇളക്കി മാറ്റി മോഷണം. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപത്തെ സോപാനം പൂജാ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്. കടയുടമ രാധാകൃഷ്ണൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് കടയുടെ പൂട്ടില്ലാത്തത് ശ്രദ്ധയിൽ പെട്ടത്. തലേദിവസം…

ഒരു കുഞ്ഞുകത്തിൽ ഉരുകിത്തീർന്നത് ആയുസ്സിൻറെ പരിഭവങ്ങൾ’ വയറലായി – ലിജിത്തിന്‌ അഭിനന്ദന…

ചാവക്കാട് : ഗുരുവായൂർ ലേഖകൻ ലിജിത് തരകന്റെതായി മാധ്യമം പത്രം പ്രസിദ്ധീകരിച്ച, നാലാം ക്ലാസുകാരൻ അനന്തു പഠനത്തിൻറെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ കത്ത് അനന്തുവിൻറെ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തു…
Ma care dec ad

റോഡരികില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു

ചാവക്കാട് : റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ചികില്‍സയിലിരിക്കെ മരിച്ചു. ജൂണ്‍ 20നാണ് ഇയാളെ ഓവുങ്ങലില്‍ റോഡരുകില്‍ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍…

തിരുവത്ര താജുസ്വലാത്ത് വാര്‍ഷിക സമ്മേളനം12, 13, 14 തിയതികളില്‍

ചാവക്കാട് : തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികവും താജുസ്വലാത്ത് വാര്‍ഷിക സമ്മേളനവും  ജൂലായ്  12,13, 14 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികളായ സി എ നയീം അലി, പി സി ദുല്‍ഫുഖാര്‍, വി ബി അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്‍…
Ma care dec ad

കനോലി കനാൽ ജൈവ വൈവിധ്യ പഠനം-ശില്പശാല സംഘടിപ്പിച്ചു

ചാവക്കാട്: ഗ്രീൻ ഹാബിറ്റാറ്റിന്റേയും കേരള തണ്ണീർതട അതോരിറ്റിയും എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവവൈവിധ്യ പഠന ശില്പശാല സംഘടിപ്പിച്ചു. പ്രളയാനന്തരം കനോലി കനാലിലുണ്ടായ ജൈവവൈവിധ്യ…

കനോലി കനാലിലെ ജൈവവൈവിധ്യങ്ങളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നു

ചാവക്കാട് : കേരള തണ്ണീർതട സംരക്ഷണ അതോറിറ്റി, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം, ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട്, പുന്നയൂർ പ്രദേശത്തെ കനോലി കനാലിലേയും പരിസര പ്രദേശങ്ങളിലേയും…
Ma care dec ad

പിണറായി സർക്കാർ സംസ്ഥാനം ലഹരി മാഫിയക്ക് തീറെഴുതികൊടുക്കുന്നു

ചാവക്കാട് : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീരെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ…

നടു റോഡിൽ യുവാവിന് കുത്തേറ്റു

ചാവക്കാട് : നടുറോഡിൽ യുവാവിന് കുത്തേറ്റു. ചാവക്കാട് തെക്കൻഞ്ചേരി സ്വദേശി നിഷാദിനാണ് കുത്തേറ്റത്. ഒരു മനയൂർ മുത്തം മാവ് സെന്ററിലായിരുന്നു സംഭവം കുത്തേറ്റ യുവാവ് രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് ഗ്ലാസ് തകർത്തതായി പറയുന്നു. ഇയാളെ…
Ma care dec ad

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു

തിരുവത്ര : കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാവിന് മർദ്ദനമേറ്റു. തിരുവത്ര പുതിയറ പാണ്ടികശാല പറമ്പിൽ നൗഫലി (38) നാണ് മർദ്ദനമേറ്റത്. തിരുവത്ര പുതിയറയിൽ വെച്ചാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മേഖലയിലെ…

പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പിഴയും

ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്ര നെ ആക്രമിച്ച കേസിൽ ഒരുമനിയൂർ ഇല്ലത്തുപള്ളി മേപ്പുറത്ത് അർജുനൻ മകൻ ശ്രീരാജിനെ ( 28) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ആജ് സുദർശൻ നാല് വർഷം തടവിനും പതിനായിരം…