mehandi new
Yearly Archives

2019

റോഡ് മൈന്റെനൻസ്‌ പൊതുജനം ഇടപെടും

ചാവക്കാട്: മാസങ്ങളായി കാത്തിരുന്ന ദേശീയ പാത അറ്റ കുറ്റ പണി ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ പൊതു ജനത്തെ അണിനിരത്തി നേരിടുമെന്ന് ദേശീയ പാത സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. ദേശീയ പാതയുടെ നേരത്തെ നടത്തിയ പണിയിൽ പൊതു ജനങ്ങളിൽ നിന്നും…

വിനോദ് പടിയിറങ്ങുന്നു; ഒന്നാം റാങ്ക് നേടി

ഗുരുവായൂർ : വൈസ് ചെയർമാൻ കെ.പി. വിനോദ് ഇന്ന് ഉച്ചക്ക് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിന് ശേഷം രാജി സമർപ്പിക്കും. അമൃതിൻറെ ഒന്നാം റാങ്കുമായി വിജയശ്രീലാളിതനായാണ് വിനോദിൻറെ പടിയിറക്കം. അമൃത് കോർ കമ്മിറ്റിയുടെ പ്രഥമ ചെയർമാൻ എന്ന പദവിയിൽ…
Rajah Admission

ചേറ്റുവ പുഴയിൽ ചാടി മരിച്ചത് പുതുക്കാട് സ്വദേശി ഡേവിസ്

ചേറ്റുവ : പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ് മരിച്ചത്. ഇന്നലെ രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ചേറ്റുവ പുഴയിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ…
Rajah Admission

ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

ചേറ്റുവ :  ചേറ്റുവ പുഴയിലേക്ക് ചാടിയ മധ്യവയസ്ക്കൻ മരിച്ചു. ഇന്ന് രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ആദ്യം കണ്ടത്. തുടർന്ന് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത്…
Rajah Admission

അപര ബോധമില്ലാത്ത ആത്മീയത ശുഷ്കം – ജസ്റ്റിസ് കുര്യൻ ജോസഫ്

ഗുരുവായൂര്‍: അപര ബോധമില്ലാത്ത ആത്മീയത ശുഷ്കമാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്. പങ്കുചേരലിൻറെയും പങ്കെടുക്കുന്നതിൻറെയും പങ്കുവെക്കലിൻറെയും സംസ്കാരം മലയാളിക്ക് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂനംമൂച്ചി സത്സംഗ് സംഘടിപ്പിച്ച സമാദരണ സംഗമം…
Rajah Admission

റഷ്യൻ അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ സംഘം പാലയൂർ സന്ദർശിച്ചു

പാലയൂർ : റഷ്യൻ, അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രം സന്ദർശിക്കാനെത്തി. ക്രിസ്തു ശിഷ്യനായ മാർ തോമാസ്‌ളീഹായുടെ സന്ദർശനത്താൽ പവിത്രമായ പാലയൂരിലെ സന്ദർശനം വിദേശ…
Rajah Admission

അപകടങ്ങൾ നിത്യസംഭവം – ബിജെപി നിവേദനം നൽകി

ചാവക്കാട് : മുല്ലത്തറ മുതൽ അഞ്ചങ്ങാടി വരെ പുതുക്കി പണിത റോഡിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ചാവക്കാട് പി ഡബ്ലിയു ഡി, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്ക് ബിജെപി മുനിസിപ്പൽ കമ്മറ്റി നിവേദനം…
Rajah Admission

നെഹ്റു സാംസ്ക്കാരിക വേദി അംഗൻവാടിക്ക് പഠനോപകരണങ്ങളും, വിനോദഉപകരണങ്ങളും നൽകി

കടപ്പുറം : നെഹ്റു സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. തൊട്ടാപ്പ് പതിനെട്ടാം നമ്പർ അംഗൻവാടിയിലേക്ക് പഠനോപകരണങ്ങളും, വിനോദ ഉപകരണങ്ങളും നൽകി. ചെയർമാൻ വി ബോസ്, കൺവീനർ എ.എം മുഹമ്മദാലി, കെ.എം.അബ്ദുൾ ജബ്ബാർ, അബ്ദുൾ മജീദ്,…
Rajah Admission

സ്‌നേഹസ്പര്‍ശം ധനസഹായം വിതരണം ചെയ്തു

ചാവക്കാട്: സ്‌നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ വിതരണം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റാഫി വലിയകത്ത് ഉദ്ഘാടനം ചെയ്തു.…
Rajah Admission

മതങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് മതേതര  രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല – കെ വേണു

ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്‌പ്പെടുന്നത് മതേതര ജനാധിപത്യ രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ സദസ്സില്‍…