സ്കൂൾ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു – അഭിമുഖം നാളെ
വെളിയങ്കോട് : വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് ബഹു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുവദിച്ച സ്കൂൾ വാഹനത്തിന് (മിനി ബസ്) ഡ്രൈവറെ നിയമിക്കുന്നു (നിയമനം താത്കാലികം).
അഭിമുഖം 9/01/2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.…