48 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളുമായി ചാവക്കാട് നഗരസഭ
ചാവക്കാട്: നഗരസഭയുടെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നൽകിയ 48 ലക്ഷം രൂപയുടെ ടെണ്ടറിന് അംഗീകാരമായി. അങ്കണവാടി നിർമ്മാണം, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, തിരുവത്ര കമ്മ്യൂണിറ്റി ഹാൾ നവീകരണം, ബസ്…