mehandi new
Monthly Archives

February 2020

ഫെബ്രുവരി 29-ന്‌ ചാവക്കാട് ദേശരക്ഷാ സമ്മേളനം – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം  എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. കേരള…

ടി വി അച്യുത വാരിയർ മാധ്യമ പുരസ്കാരം മനീഷ് വി ഡേവിഡിനും ലിജിത് തരകനും സമ്മാനിച്ചു

ഗുരുവായൂർ : ഒല്ലൂർ പ്രസ് ക്ലബിൻറെ ടി.വി. അച്യുത വാരിയർ മാധ്യമ പുരസ്കാരം സി.സി.ടി.വി സീനിയർ എഡിറ്റർ മനീഷ് വി. ഡേവിഡിനും മാധ്യമം ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനും സമ്മാനിച്ചു. ഒല്ലൂരിൽ നടന്ന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി.…
Rajah Admission

ചാവക്കാട് നാളെ ലോങ്ങ്‌ മാർച്ചും പൊതുസമ്മേളനവും

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനു എതിരെ വെൽഫയർ പാർട്ടി ഫെബ്രുവരി 25, 26 തീയതികളിൽ സംഘടിപ്പിക്കുന്ന ''ഒക്കുപ്പൈ രാജ്ഭവൻ '' നു മുന്നോടി ആയി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന ''ലോങ് മാർച്ച്‌ '' ഫെബ്രുവരി 17 നു രണ്ടു മണിക്ക് വാടാനപ്പള്ളി…
Rajah Admission

മണത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം.

ചാവക്കാട് : മണത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം. മണത്തല കുറ്റിയിൽ ശശിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവന്റെ മോതിരം, പൂജാമുറിയിൽ നിന്നും ദേവിയുടെ ഒരുപവൻ തൂക്കം വരുന്ന ആഭരണം. ക്യാമറ, റാഡോ വാച്ച്, ആറായിരം രൂപ എന്നിവയാണ് മോഷ്ടാവ് കവർന്നത്.…
Rajah Admission

വാഹനാപകടം – ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു

 അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ ബൈക്കും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്ക്…
Rajah Admission

ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഗ്യാസ് വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. അകലാട് മൊയ്‌തീൻ പളളി സെന്ററിൽ നിന്നും തുടങ്ങിയ പ്രകടനം…
Rajah Admission

നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാനുള്ള സംഘപരിവാർ ശ്രമത്തെ തോല്പിക്കാൻ ഒന്നിക്കണം – ടി എൽ…

ചാവക്കാട് : രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിൽ പോലും ഇടപെടൽ നടത്തി നീതിന്യായ വ്യവസ്ഥയെ തകിടം മറിക്കാൻ മോഡിയും, അമിത്ഷയും ആർ എസ് എസും നടത്തുന്ന നീക്കങ്ങളെ എതിർത്തു തോൽപ്പിക്കാൻ എല്ലാ മനുഷ്യരും ഐക്യപ്പെടേണ്ട കാലഘട്ടത്തിലാണ് നാം…
Rajah Admission

മൗലാന മുസ്തഫ രിഫാഇ വ്യാഴാഴ്ച മന്നലാംകുന്നിൽ

മന്ദലാംകുന്ന്: ഫെബ്രുവരി ഇരുപത് വ്യാഴായ്ച്ച നാല് മണിക്ക് ശേഷം മന്ദലാംകുന്ന് ബദര്‍പ്പള്ളി സ്റ്റേപ്പിനടുത്തുള്ള കുഞ്ഞിപ്പള്ളിയില്‍ സയ്യിദ് മുസ്തഫ രിഫാഇയുടെ ആത്മീയ മജ്‌ലിസ്. ഇരുപതാം നൂറ്റാണ്ട് കണ്ട വിശ്വപണ്ഡിതന്‍ മൗലാന സയ്യിദ് അബുല്‍ഹസന്‍…
Rajah Admission

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി

ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ഫിറ്റ്നസ് ക്ലബ്ബും ചാവക്കാട്…
Rajah Admission

പൗരത്വ ഭേദഗതി ബില്ല് മുഖ്യമായും ഉന്നം വെക്കുന്നത് മുസ്ലിങ്ങളെ – അഡ്വ. രശ്മിത രാമചന്ദ്രൻ

ചാവക്കാട് : മോഡിക്ക് വേണ്ടി തുരങ്കം നിർമിക്കുന്ന വാർത്ത ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്നു അഡ്വ. രശ്മിത രാമചന്ദ്രൻ, ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതും ഒരു തുരങ്കത്തിൽ വെച്ചായിരുന്നു വെന്നും അവർ കൂട്ടിച്ചേർത്തു. ഹിറ്റ്ലറുടെ…