mehandi new
Daily Archives

27/03/2020

ചാവക്കാട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ്

ചാവക്കാട് : ചാവക്കാട് കോവിഡ് 19 സ്ഥിരീകരിച്ച അകലാട് ബദർ പള്ളി സ്വദേശിയുടെ പ്രഥമ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. താമസ സ്ഥലമായ ദുബായ് ബനിയ സ്‌ക്വയർ നിന്നും ഈ മാസം 17 ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (1.45pm) അന്ന് തന്നെ 6.50 ന് കൊച്ചിൻ…

കൊറോണ ചാവക്കാടും – അകലാട് സ്വാദേശിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്

ചാവക്കാട് : ചാവക്കാട് മേഖലയിൽ ആദ്യമായി കോവിഡ് 19 പരിശോധന ഫലം പോസറ്റിവ് ആയി കൊറോണ സ്ഥിരീകരിച്ചു. അകലാട് ബദർ പള്ളി സ്വദേശിക്കാണ് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്. ഈമാസം 17 ന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം കടുത്ത പനിയെ തുടർന്ന് ചാവക്കാടുള്ള…
Rajah Admission

ഭക്ഷണം ആവശ്യമുള്ളവർ ബന്ധപ്പെടുക -പുന്നയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

എടക്കഴിയൂർ : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണത്തിന് ബുദ്ദിമുട്ടുള്ള പുന്നയൂർ പഞ്ചായത്തിലെ താമസക്കാർക്കായി പുന്നയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ സിംഗപൂർ പാലസിലാണ്…