mehandi new
Daily Archives

14/06/2020

ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രി കേഷ്വാലിറ്റി പ്രവർത്തനം ആരംഭിക്കുന്നു. ഇന്ന് ലഭിച്ച 133 പരിശോധന ഫലത്തിൽ 129 ഉം നെഗറ്റിവ് ആയത് ആശ്വാസമാണെന്നാണ് വിലയിരുത്തുന്നത്. 161 ജീവനക്കാരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഇനി 28 പേരുടെ ഫലം…

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാല് ജീവനക്കാർക്ക് കൂടെ കോവിഡ് പോസറ്റീവ്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയിലെ നാല് ജീവനക്കാർക്ക് കൂടെ ഇന്ന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സുമാരാണ്. ഇവർ രോഗികൾക്ക് പുറമെ പൊതുജനങ്ങളുമായി ബന്ധമുള്ളവരാണെന്നത് കടുത്ത ആശങ്കക്ക്…

ശക്തമായ ശ്വാസ തടസ്സം ചികിത്സ തേടിയെത്തിയ രോഗി മരിച്ചു – ഗുരുവായൂർ ദേവസ്വം ആശുപത്രി…

ഗുരുവായൂർ : ശക്തമായ ശ്വാസ തടസ്സം നേരിട്ട് ചികിത്സ തേടിയെത്തിയ രോഗി മരിച്ചതിനെ തുടർന്ന് ഗുരുവായൂർ ദേവസ്വം ആശുപത്രി അടച്ചുപൂട്ടി. വടക്കേകാട് സ്വദേശിനിയായ 53 കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആശുപത്രിയിൽ എത്തിയ ഇവർ എട്ടുമണിക്ക്…