mehandi new
Monthly Archives

July 2020

ജില്ലാ കടൽ തീരം സംരക്ഷിക്കുന്നതിന് ജൈവ കവചം

എടക്കഴിയൂർ : തീരമേഖലയിലെ കടലാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പഞ്ചവടി കടലോരത്ത് ആൻഡമാൻ നിക്കോബാർ ദീപുകളിൽ വ്യാപകമായി വളരുന്ന ബുള്ളറ്റ് വുഡ് മരതൈകൾ നട്ടു. വനമഹോത്സവസമാപനത്തിൻ്റെ ഭാഗമായി വനം വന്യജീവി വകുപ്പ് തൃശ്ശൂർ സാമൂഹിക വനവൽക്കരണ

ഒരുമനയൂർ മുത്തമ്മാവ് കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു

ചാവക്കാട് : ഒരുമനയൂർ മുത്തമ്മാവ് കുളത്തിൽ വീണ് ആറു വയസ്സുകാരൻ മരിച്ചു. ഒരുമനയൂർ മുത്തമ്മാവ് സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ ബഷീറിന്റെ മകൻ തഫ്സീർ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് അപകടം. ഉടനെ ചാവക്കാട് ഹയാത്ത്
Ma care dec ad

അവിയൂർ പാടത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അവിയൂർ: പാടത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അവിയൂർ വീട് ദാസന്റെ മകൻ മിഥുൻ ദാസ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ കുളിക്കാനിറങ്ങി കാണാതായ മിഥുനു വേണ്ടി നാട്ടുകാരും ഗുരുവായൂർ ഫയർഫോഴ്‌സും നടത്തിയ

പ്രവാസി ക്വാറൻ്റയിൻ സെൻ്റർ – സി പി എം കള്ള പ്രചരണം നടത്തുന്നു – ആർ പി ബഷീർ

പുന്നയൂർ: -പഞ്ചായത്ത് പ്രവാസി ക്വാറൻ്റയിൻ സെൻ്റർ ഒരുക്കിയില്ലെന്ന് പറഞ്ഞു സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണം പഞ്ചായത്ത് തിരഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. സി.പി.ഐ.എം നടത്തുന്ന കള്ള
Ma care dec ad

കോവിഡ് – ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു

വടക്കേകാട് : പഴഞ്ഞി സ്വദേശിയായ കടകളിൽ ചരക്കുകൾ വിതരണം ചെയ്യുന്ന ആൾക്ക് കോവിഡ്. ഇദ്ദേഹം സാധങ്ങൾ വിതരണം ചെയ്ത ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു.നായരങ്ങാടിയിലുള്ള ജവാൻ സ്റ്റോഴ്സ്, ആൽത്തറയിലുള്ള കണ്ടമ്പുള്ളി

ഞാറ്റുവേല ചന്തക്ക് തുടക്കമായി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും കൃഷിഭവൻൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.മുനിസിപ്പൽ സ്ക്വയറിൽ നടന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം എം.എൽ.എ.കെ.വി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അദ്ധ്യക്ഷനായി.
Ma care dec ad

പ്രതീകാത്മക കേരള ബന്ദ് സംഘടിപ്പിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതീകാത്മക കേരള ബന്ദ് തമ്പുരാൻപടിയിൽ സംഘടിപ്പിച്ചു. കെ എസ് യു തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് നജീബ്

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ ജഗന്നാഥന്റെ (19) മൃതദേഹവും കണ്ടെത്തി

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗന്നാഥന്റെ (19) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തിരുവത്ര കടലിൽ നിന്നും ലഭിച്ച മൃതദേഹം വഞ്ചിയിൽ ബ്ലാങ്ങാട് എത്തിക്കുകയും പിന്നീട് ടോട്ടൽ കെയർ