mehandi new
Daily Archives

04/08/2020

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ

കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ റുമൈസ ഫാത്തിമയെ കോണ്ഗ്രസ് പ്രവർത്തകർ അനുമോദിച്ചു

ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു. യൂത്ത്

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വടക്കേകാട് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വടക്കേകാട് ജനമൈത്രി പോലീസും യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും ചേർന്നു അനുമോദിച്ചു.വടക്കേകാട് പഞ്ചായത്ത് പരിധിയിൽ വരുന്ന തിരുവളയന്നൂർ, ഐ സി എ, കൊച്ചനൂർ എന്നീ സ്‌കൂളുകളിലെയും, വടക്കേകാട്