mehandi new
Daily Archives

05/08/2020

ആഗസ്റ്റ് 7- ഹനീഫ രക്തസാക്ഷി ദിനമായി ആചരിക്കും

ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും. അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു. കോണ്ഗ്രസ്

പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു

പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ

കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു

ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ്

ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം

ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ