പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വി അഷറഫ് ഗുരുവായൂർ എസ് ഐ ആയി ചുമതലയേറ്റു
ഗുരുവായൂർ : പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വി അഷറഫ് ഗുരുവായൂർ എസ് ഐ ആയി ചുമതലയേറ്റു.
ഇരുപത്തിയേഴു വർഷമായി പോലീസിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ചാവക്കാട്, ഗുരുവായൂർ സ്റ്റേഷനുകളിലും തൃശൂർ റെയിൽവേയിലും, സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിലും!-->!-->!-->…