mehandi new
Daily Archives

22/08/2020

ഗുരുവായൂരിൽ പൂക്കോട്, കപ്പിയൂർ മേഖല കണ്ടയിൻമെന്റ് സോൺ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ. ഗുരുവായൂരിൽ ഇന്ന് രണ്ടു യുവാക്കൾക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് – ഗുരുവായൂരും വടക്കേക്കാടും അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാ ഫലവും നെഗറ്റീവ്

ചാവക്കാട് : ഗുരുവായൂർ ടൗൺ ഹാളിലും വടക്കേകാട് ടി എം കെ റീജൻസിയിലും ഇന്ന് നടത്തിയ അമല ക്ലസ്റ്റർ ആന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. വടക്കേക്കാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്