mehandi new
Daily Archives

28/08/2020

ഗുരുവായൂരില്‍ നഗരസഭ കൗണ്‍സിലറടക്കം രണ്ട് പേര്‍ക്ക് കൂടി കോവിഡ്

ഗുരുവായൂർ: ഗുരുവായൂരില്‍ നഗരസഭ കൗണ്‍സിലറടക്കം രണ്ട് പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ നഗരസഭയിലെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി. ജനപ്രതിനിധിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ മേഖലയില്‍ ആശങ്ക ശക്തമാവുകയാണ്.

പുന്ന – പുതിയറ പാലം അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി ഉപരോധം

തിരുവത്ര : പുന്ന പുതിയറ പാലം അറ്റകുറ്റപ്പണി നടത്തുക, മൂവിംങ്ങ് ബ്രിഡ്ജ് ഇരു വശവും ക്രോസ് ബാർ നിർമ്മിക്കുക, റോഡിന്റെ ഇരു വശവും ഭിത്തി നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി പാലം ഉപരോധിച്ചു. മണ്ഡലം സെക്രട്ടറി അഹമ്മദ്‌

വടക്കേക്കാട് മൃഗാശുപത്രിയിലെ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് കോവിഡ്

വടക്കേക്കാട്: ഞമനേങ്ങാട് മൃഗാശുപത്രിയിലെ ജീവനക്കാരന്റെ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനാൽ ആഗസ്റ്റ് മാസം 21 ന് ശേഷം മൃഗാശുപത്രിയിൽ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് വടക്കേക്കാട് ഹെൽത്ത് സൂപ്രവേഴ്സർ അറിയിച്ചു. കോവിഡ്