mehandi new
Daily Archives

30/08/2020

അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പുന്നയൂർ: അകലാട് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച വയോധികയുടെ കുടുംബത്തിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുന്നയൂർ പഞ്ചായത്ത്‌ 18, 19 വാർഡുകളിലെ .45, 43 വയസ്സുള്ള സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി നേരിട്ട്

കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ് സോൺ

കടപ്പുറം :പഞ്ചായത്തിലെ പതിനഞ്ചാം വാർഡും കണ്ടൈയ്മൻ്റ്സോൺ. സുനാമി കോളനിയിലെ യുവാവിന് കോവിഡ് 19 പോസ്റ്ററ്റീവ് ആയതിനെ തുടർന്നാണ് കണ്ടെയ്മൻ്റ് സോൺ നിലവിൽ വന്നത്. സുനാമി കോളനി ഉൾപ്പെട്ട ഫോക്കസ് റോഡ് വരെയുള്ള വാർഡാണ് പോലീസ്

ചാവക്കാട് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്

ചാവക്കാട് : ചാവക്കാട് കുന്നംകുളം റൂട്ടിൽ ഹയാത്ത് ആശുപത്രിക്ക് സമീപമുള്ള വേണൂസ് ഹോം അപ്ലയൻസ് സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ്. കടപ്പുറംപഞ്ചായത്തിലെ തൊട്ടാപ്പ് സ്വദേശിയാണ് ഇദ്ദേഹം. ആരോഗ്യ പ്രവർത്തകർ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്.