mehandi new
Monthly Archives

August 2020

കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു

ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ്

ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം

ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ
Rajah Admission

വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു – അപകടം വീടിനു മുന്നിൽ

കടപ്പുറം : വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. കടപ്പുറം ആശുപത്രിപ്പടി സ്വദേശി ആനേംകടവിൽ പരേതനായ അബ്ദുള്ളക്കുട്ടി ഭാര്യ ഖദീജയാണ് മരിച്ചത്. വീടിനു മുന്നിൽ വെച്ച് ഇന്ന് രാത്രി ഏഴരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രികനെ ഗുരുതരമായ പരിക്കുകളോടെ
Rajah Admission

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ റുമൈസ ഫാത്തിമയെ കോണ്ഗ്രസ് പ്രവർത്തകർ അനുമോദിച്ചു

ഗുരുവായൂർ : ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 185-ാം റാങ്ക് നേടി ഗുരുവായൂരിന് അഭിമാനമായി മാറിയ കുമാരി റുമൈസ ഫാത്തിമയെ നഗരസഭ കോൺഗ്രസ്സ് കൗൺസിലർമാരും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയും സംയുക്തമായി വീട്ടിൽ ചെന്ന് അനുമോദിച്ചു. യൂത്ത്
Rajah Admission

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

വടക്കേകാട് : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വടക്കേകാട് ജനമൈത്രി പോലീസും യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും ചേർന്നു അനുമോദിച്ചു.വടക്കേകാട് പഞ്ചായത്ത് പരിധിയിൽ വരുന്ന തിരുവളയന്നൂർ, ഐ സി എ, കൊച്ചനൂർ എന്നീ സ്‌കൂളുകളിലെയും, വടക്കേകാട്
Rajah Admission

വെള്ളക്കെട്ട് – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു

ചാവക്കാട്: കാനകൾ ഇല്ല, വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന തെക്കൻ പാലയൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഞാറ് നട്ടു പ്രതിഷേധിച്ചു. ചാവക്കാട് നഗരസഭ 13, 14 വാർഡുകളിലെ റോഡിലെ വെള്ളക്കെട്ടിലാണ് ഞാറ് നട്ടത്. മഴവെള്ളം
Rajah Admission

ജൂബിലേഷൻ-2020 വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ്, എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ
Rajah Admission

മൂന്നാം വാർഡിൽ സി.പി.ഐ.എം നേതൃത്വത്തിൽ പതിനേഴു കുടുംബങ്ങൾക്ക് ടി വി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ മൂന്നാം വാർഡിൽ സി.പി.ഐ.എം തിരുവത്ര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി വി വിതരണം ചെയ്യുന്നതിന്റെ ഉൽഘാടനം കെ.വി.അബ്ദൾ കാദർ എം എൽ എ നിർവഹിച്ചു. ബിരിയാണി മേള നടത്തി
Rajah Admission

പഴകിയ ഭക്ഷണം – ഓ പേർഷ്യക്ക് നഗരസഭ പൂട്ടിട്ടു

ഗുരുവായൂർ : കിഴക്കേ നടയിൽ മാവിൻചുവടിന് സമീപം ഡ്രീം വേൾഡ് ഫ്‌ളാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓ പേർഷ്യ റസ്റ്റോറന്റ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടി. പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്റോറന്റ് ന് പൂട്ട് വീണത്. ഇന്നലെ
Rajah Admission

ചാവക്കാട് മത്സ്യമാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

ചാവക്കാട് : ചാവക്കാട് മത്സ്യമാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി. നഗരസഭ സെക്രട്ടറി ശ്രീ.കെ.ബി വിശ്വനാഥന്‍, ചാവക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ യു.കെ, നഗരസഭ