mehandi new
Daily Archives

04/09/2020

നീലക്കണ്ണും സ്വർണ്ണക്കണ്ണുമുള്ള ചിന്നു പൂച്ചയെ കാണ്മാനില്ല

ചാവക്കാട് : ചിന്നു പൂച്ചയെ കാണ്മാനില്ല. ബ്ലാങ്ങാട് മാടപ്പേൻ യൂസുഫിന്റെ വീട്ടിലെ ചിന്നു പൂച്ചയെയാണ് കാണാതായത്. തിരുവത്ര പുതിയറയിലുള്ള യൂസുഫിന്റെ ഭാര്യ വീട്ടിലേക്ക് വിരുന്നു വന്ന പൂച്ചയെ രണ്ടു ദിവസമായി കാണാതായിട്ട്. തിരുവത്ര പരിസരങ്ങളിൽ

ഓണച്ചന്തയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കൃഷിഭവൻ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : ഓണത്തിനോടാനുബന്ധിച്ച് കൃഷിഭവൻ മുഖാന്തിരം നടത്തിയ ഓണ ചന്തയിൽ തുടക്കം മുതലേ പങ്കെടുത്തിരുന്ന ഗുരുവായൂര്‍ കൃഷി ഭവനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൃഷിഭവന്റെ സ്റ്റാൾ സന്ദർശിച്ചവരും അവിടെനിന്ന് സാധനങ്ങൾ