ഗുരുവായൂര്‍ : മേല്‍പ്പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 30സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്!-->…
ചാവക്കാട്: മടിയിൽ കനമുള്ളവർക്കെ വഴിയിൽ പേടിക്കേണ്ടതുള്ളു എന്ന് പറഞ്ഞ കെ.ടി ജലീൽ ഇന്നലെ മുതൽ കാണിച്ചു കൂട്ടുന്നത് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി അഭിപ്രായപ്പെട്ടു.
!-->!-->!-->…
വടക്കേകാട്: വൈലത്തൂരിൽ ആറു വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്തേക്ക് പോകാൻ ആവശ്യാർത്ഥമുള്ള പരിശോധനയിലാണ് വിദ്യാർത്ഥിയായ ആറുവയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്.
വടക്കേകാട് പതിനൊന്നാം വാർഡിലുള്ളവീട്ടിൽ തന്നെ ചികിത്സയിലിരിക്കാൻ!-->!-->!-->!-->!-->…