mehandi new
Daily Archives

14/09/2020

കുന്നംകുളം സർക്കാർ ആശുപത്രിയിലെ കോവിഡ് പരിശോധനയിൽ 22 പേർക്ക് പോസറ്റീവ്

കുന്നംകുളം സർക്കാർ ആശുപത്രിയിലെ കോവിഡ് പരിശോധനയിൽ 22 പേർക്ക് പോസറ്റീവ് കുന്നംകുളം: ഗവൺമെൻറ് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേർക്ക് നടത്തിയ ആൻ്റിജൻ ടെസ്റ്റിലാണ് 22 പേർക്ക് രോഗം

വീണ്ടും’ പൊട്ടിപ്പൊളിഞ് ചാവക്കാട് ചേറ്റുവ റോഡ്

ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡ് വീണ്ടും തകർന്നു തുടങ്ങി. റോഡ് പൊട്ടിയും പ്പൊളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പൊതുജന പ്രതിഷേധങ്ങളെ തുടർന്ന്

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് അഞ്ചു പേർക്ക് കൂടെ കോവിഡ്

അകലാട് : : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അകലാട് 18, 19 വാർഡുകളിലായി അഞ്ചുപേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. പത്തൊൻപതാം വാർഡിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിലെ 4 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.