Header
Daily Archives

15/09/2020

ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് ഭാഗം കുടുംബങ്ങൾ വെള്ളത്തിൽ തന്നെ

വി അബ്ദു ചേറ്റുവ: ചേറ്റുവ ചുള്ളിപ്പടി പ്രദേശത്തെ വെള്ള കെട്ടിന്ന് ഇനിയും പരിഹാരമായില്ല. മഴ ആരംഭിക്കുന്നതോടെ ഈ പ്രദേശത്തെ ഒട്ടനവധി വീടുകളും റോഡുകളും വെള്ള ക്കെട്ടിലാവും. വര്ഷങ്ങളായി ഈ ദുരിതം പേറിയാണ് ഇവിടത്തുകാരുടെ മഴക്കാല ജീവിതം.

പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം

പുന്നയൂർക്കുളത്ത് കോണ്ഗ്രസ് നേതാവിന് കോവിഡ്; പെരിയമ്പലം അണ്ടത്തോട് മേഖലയിൽ ജാഗ്രതാ നിർദേശം പുന്നയൂർക്കുളം: കോണ്ഗ്രസ് നേതാവ് ഉൾപ്പെടെ നാലു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുടുംബത്തിലെ രണ്ടു

എങ്ങണ്ടിയൂരിൽ ഒൻപതു പേർക്ക് കോവിഡ്

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൽ ഇന്നു നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഒൻപതു പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം വാർഡ്‌ മെമ്പർ ഇർഷാദ് ചേറ്റുവ ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്കും ചേറ്റുവ ഹാർബറിലെ രണ്ടു തൊഴിലാളികൾക്കും,

ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ മെമ്പർക്ക് കോവിഡ്

ചേറ്റുവ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസമായി കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹം സെൽഫ് ക്വറന്റൈനിലായിരുന്നു.

തൊഴിലാളി യൂണിയൻ അംഗം ഉൾപ്പെടെ വടക്കേകാട് നാല് പേർക്ക് കൂടി കോവിഡ്

വടക്കേകാട്: റ്റി എം കെ റീജൻസിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇന്ന് നടത്തിയ 84 പേരുടെ കോവിഡ് പരിശോധനയിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് ഗ്രാമപഞ്ചായത്തിലെ പറയങ്ങാട് മൂന്നാം വാർഡിലെ ഒരാൾക്കും, വൈലത്തൂർ പതിനൊന്നാം