mehandi new
Daily Archives

26/09/2020

കർഷക വിരുദ്ധ ബില്ല് – യൂത്ത് ലീഗ് മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

ചാവക്കാട്: പാർലമെന്റിലും, രാജ്യസഭയിലും ചർച്ച പോലും ചെയ്യാതെ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ പാസ്സാക്കിയത് കർഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഉസ്മാൻ എടയൂർ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ്

ഭൂതത്താൻമാർ ചേർന്ന് ഒറ്റരാത്രി കൊണ്ട് നിർമിച്ച കിണർ – വന്നേരി കിണറിന് പുതുശോഭ

ഗുരുവായൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരിങ്ങപ്പുറത്തെ വന്നേരി കിണറിന് പുതുശോഭ. ഒരു കാലത്ത് ഒരു പ്രദേശത്തിൻറെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണറിനെ വാർഡ് കൗൺസിലറായ അഭിലാഷ് വി. ചന്ദ്രൻറെ നേതൃത്വത്തിലാണ് നവീകരിച്ചത്. 'ഭൂതത്താൻമാർ ചേർന്ന്
Ma care dec ad

നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഒൻപതു പേർക്ക് ചാവക്കാട് കോവിഡ്

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ത്തുപേർക്ക്

ചാവക്കാട് പോലീസുകാരന് കോവിഡ് -12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ

ചാവക്കാട്: പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് സ്റ്റേഷനിലെ 12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ . കോവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പോലീസുകാരാണ് നിരീക്ഷണത്തിൽ