mehandi new
Daily Archives

20/10/2020

വെളിച്ചെണ്ണ ചലഞ്ച് – ജനാധിപത്യ മഹിളാ അസോസിയേഷൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി

ചാവക്കാട് : തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കിടക്കയക്ക് അരികൽ പൈപ്പ് വഴി ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയായ പ്രാണ - എയർ ഫോർ കെയറിനെ സഹായിക്കുന്നതിന് വേണ്ടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റി

പ്രവാസികളോടുള്ള അവഗണനക്കെതിരെ വഞ്ചനാദിനം ആചരിച്ചു

ചാവക്കാട് : കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനക്കെതിരെ മണ്ഡലം പ്രവാസി കോൺഗ്രസ്‌ വഞ്ചനാദിനം ആചരിച്ചു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ വഞ്ചനാദിനത്തിന്റെ ഭാഗമായി ചാവക്കാട് സിവിൽ സ്റ്റേഷന്
Rajah Admission

മണികണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ

വടക്കേകാട്: മണികണ്ഠേശ്വരം ക്ഷേത്ര കുളത്തിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടത്തി. തമിഴ്നാട് കടലൂർ പുളിയൂർ സ്വദേശി വീരശേഖർ (40) ആണ് മരിച്ചത്. ഇന്ന് കാലത്ത് 7 മണിയോടെ കുളത്തിന് സമീപത്തുള്ള വീട്ടുകാരാണ് ആദ്യം കണ്ടത്. വടക്കേകാട് പോലീസ്