ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് തെക്കു ഭാഗത്തെ തിടപ്പള്ളിയോട് ചേർന്നു നിർമിച്ച മച്ചിനാണ് തീ പിടുത്തമുണ്ടായത്.
വിവരമറിഞ്ഞു തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ…