mehandi new
Daily Archives

28/01/2021

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവുംപരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ

മണത്തല നേർച്ച താബൂത്ത് കാഴ്ച്ചക്ക് ആയിരങ്ങൾ സാക്ഷിയായി

ചാവക്കാട്: നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ മണത്തല ചന്ദനക്കുടം നേര്‍ച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നടകേറി. ഇന്ന് രാവിലെ ചാവക്കാട് പഴയപാലത്തിന് സമീപത്തു നിന്നാണ് പഴയപാലം കൂട്ടായ്മയുടെ താബൂത്ത് കാഴ്ച

വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക -വെൽഫെയർ പാർട്ടി വാഹനജാഥയ്ക്ക്…

ചാവക്കാട് : വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ വാഹനജാഥയ്ക്ക് തുടക്കമായി. മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ നയിക്കുന്ന വാഹനജാഥ ജില്ലാ പ്രസിഡന്റ്

അകലാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു

പുന്നയൂർ : അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു. അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ