mehandi new
Monthly Archives

April 2021

കെ എൻ എ കാദറിന്റെ വിജയത്തിനായി വോട്ടുവണ്ടിയുമായി സഹകരണ എംപ്ലോയീസ് കൂട്ടായ്മ

ചാവക്കാട് : സഹകരണ മേഖലയെ തകർത്ത സർക്കാർ തുടരരുത് എന്ന മുദ്രാവാക്യവുമായി സഹകരണ മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മ ഗുരുവായൂർ മണ്ഡലത്തിൽ വേറിട്ട പ്രചരണം നടത്തി. വോട്ട് വണ്ടിയുമായി കോര്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്, കോർപ്പറേറ്റീവ് എംപ്ലോയീസ്

യുവത എൻ കെ അക്ബറിനൊപ്പം – ആവേശമായി കൂട്ടയോട്ടം

ചാവക്കാട്: യുവത എൻ കെ അക്ബറിനൊപ്പം, വോട്ടും എൻ കെ അക്ബറിന് എന്ന മുദ്രാവാക്യം ഉയർത്തി ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ കൂട്ടയോട്ടം ആവേശമായി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സിനിമാതാരം ഇർഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. അഭിലാഷ് വി

എംഎസ്എസ് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി (എം എസ് എസ് ) ചാവക്കാട് യൂണിറ്റ് നിർധനരായ രോഗികൾക്ക് മരുന്നുവിതരണവും പെൻഷൻ വിതരണവും ആരംഭിച്ചു. സാമുഹ്യ പ്രവർത്തകൻ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട ജനങ്ങളെ

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.

പെസഹ ആചരിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ