mehandi new
Daily Archives

02/05/2021

ഗുരുവായൂർ – വോട്ടെണ്ണിയ 16 റൗണ്ടിൽ ഒന്നിൽ പോലും ലീഡ് നേടാനാവാതെ യുഡിഎഫ്. കൗണ്ടിങ് ഡീറ്റെയിൽസ്…

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ഒടുക്കം വരെയും നിലം തൊടാനാവാതെ യു ഡി എഫ്. ഒന്നുമുതൽ പതിനാറു റൗണ്ട് എണ്ണി തീർന്നിട്ടും പോസ്റ്റൽ വോട്ട് ഉൾപ്പെടെ ഒരിടത്തും ലീഗ് സ്ഥാനാർഥി കെ എൻ എ ഖാദറിന് ലീഡ് നേടാനായില്ല.

19243 ചുവപ്പ് കടുപ്പിച്ച് ഗുരുവായൂർ – തകർന്നടിഞ്ഞ് യു ഡി എഫ്

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ അടപടലം ആധിപത്യം സ്ഥാപിച്ച് എൽ ഡി എഫ് മുന്നേറ്റം. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ അഡ്വ. കെ എൻ എ ഖാദറി നെ 19243 വോട്ടിനു പരാജപ്പെടുത്തി. വോട്ടെണ്ണലിന്റെ മുഴുവൻ

ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലം ലഭ്യമല്ല : മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ എം ആർ ആർ എം ഹൈസ്‌കൂളിലെ മീഡിയ റൂമിൽ തിരഞ്ഞെടുപ്പ് ഫലവും കണക്കുകളും ലഭിക്കുന്നില്ല. രാവിലെ പത്തരക്ക് ശേഷം മാത്രമാണ് ഒന്നാം റൗണ്ട് വോട്ടെണ്ണൽ കണക്കുകൾ ലഭിച്ചത്. 11.20 ന് മൂന്നാം റൗണ്ട്