mehandi new
Daily Archives

10/05/2021

പഞ്ചവടിയിൽ വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു

എടക്കഴിയൂർ : വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു.പഞ്ചവടി ആറാം കല്ല്‌ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന താമരശ്ശേരി കേശവൻ മകൻ നിജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. വീടിന്റെ ഓട് മേയുന്നതിനിടെ അസ്വസ്ഥത

ഗുരുവായൂർ 26ാം വാർഡിൽ കോവിഡ് ഹെൽപ് ഡെസ്ക്

ഗുരുവായൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭയിലെ 26ാം വാർഡിൽ ലയൺസ് ക്ലബുമായി സഹകരിച്ചു ഹെൽപ് ഡെസ്ക് തുടങ്ങി. മാവിൻചുവട് ലയൺസ് ക്ലബ് ഹാളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൽ നിന്ന് ആവശ്യക്കാർക്ക് 24മണിക്കൂറും സഹായം ലഭിക്കും. വാർഡിലെ

കോവിഡ് അതിവ്യാപനം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് പോസറ്റിവ്

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പബ്ലിക് ഹെൽത്ത് സെന്ററിൽ 111 പേരിലാണ് ഇന്ന് ആന്റിജൻ ടെസ്റ്റ്‌ നടത്തിയത്. 46 ശതമാനം പോസറ്റിവിറ്റി. കോവിഡ് രണ്ടാം തരംഗത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ ഏറ്റവും കൂടിയ

ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

പുന്നയൂർ : എഴുമാസം ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർ തേക്കിനെടത്ത്പടി സ്വദേശിനി ജിഷ (37)യാണ് മരിച്ചത്. ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നോട്ടറി അഭിഭാഷകയാണ് ജിഷ. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജിഷയെ