mehandi new
Daily Archives

18/05/2021

കാണാതായ വയോധികനെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: മൂന്ന് ദിവസം മുമ്പ് കാണാതായ വയോധികനെ വീടിന് സമീപത്തെ വെള്ളകെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ കുഞ്ഞുമോന്‍( 75) ആണ് മരിച്ചത്.

കോവിഡ് – ഗുരുവായൂർ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി

ഗുരുവായുർ : ചാമുണ്ഡേശ്വരി നായനാർ റോഡിൽ കുറ്റിക്കാട്ട് രാജഗോപാലൻ (67 ) നിര്യാതനായി. കോവിഡ് ബാധിതനായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഭാര്യ: മംഗളം.മക്കൾ: മഞ്ജു, മഹേഷ്.മരുമക്കൾ : പ്രഭാത്, രമ്യ. സംസ്കാരം

വടക്കേകാട് കളിക്കുന്നതിനിടയിൽ 9 വയസു കാരൻ കുഴഞ്ഞു വീണു മരിച്ചു

വടക്കേക്കാട്: കല്ലിങ്ങൽ റോഡിൽ അവുട്ടി ഹാജിയുടെ പള്ളിക്കടുത്ത് മാരാത്ത് നവാസ് മകൻ സയാൻ (9)ആണ് കുഴഞ്ഞു വീണു മരിച്ചത്. കൂട്ടുകാരുമായി മുറ്റത്തു കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും

ട്രിപ്പിൾ ലോക്ക് ഡൗൺ – അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി

ചാവക്കാട് : ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഏർപ്പെടുത്തിയ അധിക നിയന്ത്രണത്തിൽ തൃശൂർ ജില്ലക്കാർക്ക് എട്ടിന്റെ പണി. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കാൻ അനുമതിയുള്ള പഴം പച്ചക്കറി

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ

ഫലസ്തീനുവേണ്ടിയുള്ള ദോഹ ടീ സ്റ്റേഷന്റെ രണ്ടു ദിവസത്തെ കച്ചവടം – നിഷാദ് തിരുവത്ര തുക ഖത്തർ…

ദോഹ: ടീ സ്റ്റേഷൻ കഫ്റ്റീരിയയിൽ കഴിഞ്ഞ ആഴ്ച്ച ഫലസ്തീന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ കച്ചവടത്തിൽ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. തിരുവത്ര സ്വദേശി കെ സി നിഷാദിന്റെ ഉടമസ്ഥതയിൽ ഖത്തറിലെ അസീസിയയിൽ ഒരുവർഷത്തിലേറേയായി പ്രവർത്തിച്ചു

വടക്കേകാട് 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വടക്കേകാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വടക്കേകാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ടെസ്റ്റ് സെൻ്ററിൽ കഴിഞ്ഞ ദിവസം നടത്തിയ 229 പേരുടെ ആർ.റ്റി.പി.സി.ആർ പരിശോധനയിൽ 93 പേർക്ക് രോഗം സ്ഥിരീകരിച്ചു.