mehandi new
Daily Archives

14/06/2021

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഒരുമനയൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടായിരം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും പഞ്ചായത്തിലെ 13 വാർഡുകളിലും ജാതിമതരാഷ്ട്രീയ ഭേദമന്യ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും

സാംസ്കാരിക ഔന്നിത്യം കൈവരിക്കാൻ ആത്മീയ വിദ്യാഭ്യാസം അനിവാര്യം

കടപ്പുറം : ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മിയ വിദ്യാഭ്യാസം നൽകുന്നത് സാംസ്‌കാരിക ഔന്നിത്യം കൈവരിക്കാൻ ഉതകുമെന്ന് മുൻ കേരള വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.കടപ്പുറം അഞ്ചങ്ങാടി മഹല്ലിന് കീഴിൽ ആരംഭിക്കുന്ന അൽബിർ ഇസ്ലാമിക്‌ പ്രീ
Rajah Admission

നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ചില്ല – കോവിഡ് കാലത്ത് കുടിയിറക്കാൻ രേഖകൾ…

ചാവക്കാട് : കോവിഡ് മഹാ മാരിയിൽ ദിനം പ്രതി നുറിലധികം പേർ മരിച്ചു വീഴുകയും നാട് വിറങ്ങലിച്ചു നിൽക്കുകയും ചെയ്യുമ്പോൾ ജനങ്ങളെ കുടിയിറക്കാൻ രേഖകൾ സമർപ്പിക്കാനാവശ്യപ്പെടുന്ന അധികൃതരുടെ നടപടി അധാർമ്മികമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ
Rajah Admission

കോവിഡ് മരണം – ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ സഹായ ധനം പ്രഖ്യാപിച്ച്‌ ചാവക്കാട് നഗരസഭ

ചാവക്കാട് : വരുമാന ദായകരായവർ കോവിഡ് ബാധിച്ച് മരിച്ച ബി പി എൽ കുടുംബത്തിന് പതിനായിരം രൂപ ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്നും സാമ്പത്തിക സഹായം നൽകുമെന്ന് ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രഖ്യാപിച്ചു.ചെയർപേഴ്സൺ ഷീജ പ്രശാന്ത് ന്റെ അധ്യക്ഷതയിൽ ഇന്ന്
Rajah Admission

മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പ് വരുത്തും – എൻ കെ അക്ബർ

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി വി തുടങ്ങിയവ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത്
Rajah Admission

പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർ: കോവിഡ് വ്യാപനം അതിരൂക്ഷമായ പഞ്ചായത്തുകളിൽ ഒന്നായ പുന്നയൂർ പഞ്ചായത്തിൽ നിലവിലുള്ള വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധം