mehandi new
Yearly Archives

2021

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി

പുന്നയൂർക്കുളം : ഡിഗ്രി, പിജി ഉന്നതപഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

പുന്നയൂർകുളത്തെ ആശാവർക്കർമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കോവിഡ് മഹാമാരിയിൽ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവർത്തകർക്കാണ്
Rajah Admission

കെ എസ് ഇ ബി സേവനം വാതില്‍പ്പടിയില്‍ പദ്ധതി തുടങ്ങി

ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം
Rajah Admission

എ സി ആനന്ദൻ നിര്യാതനായി

ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.