mehandi new
Daily Archives

30/06/2022

ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : എസ്.എസ്.എൽ.സി, പ്ലസ് 2 കഴിഞ്ഞ വിദ്യാർത്ഥി കൾക്കും രക്ഷിതാക്കൾക്കുമായി ചാവക്കാട് നഗരസഭ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ

ഡിസ്പോസ്ബിൾ പ്ലാസ്‌റ്റിക് ഉപയോഗം – നാളെ മുതൽ പിടിവീഴും 50000 രൂപ പിഴയും

ചാവക്കാട് : ഡിസ്പോസിബിൾ പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നാളെ മുതൽ കർശന വിലക്ക് ജൂലൈ ഒന്ന് നാളെ മുതൽ ഒറ്റ തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭാ പരിധിയിൽ

എസ്എസ്എൽസി നൂറു ശതമാനം വിജയം – കടപ്പുറം ഗവ. ഹൈസ്കൂളിന് ഉപഹാരം നൽകി

കടപ്പുറം : എസ്എസ്എൽസി ക്ക് നൂറു ശതമാനം വിജയം കൊയ്ത കടപ്പുറം ഗവ. ഹൈസ്കൂളിന് പൂർവ്വ വിദ്യാർഥികൾ ഉപഹാരം നൽകി. 1987 ലെ എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഉപഹാരം നൽകിയത്. പൂർവ്വ വിദ്യാർത്ഥികളായ ജമാൽ അറക്കൽ, ഷറഫുദ്ധീൻ

വൈദുതി ചാർജ്ജ് വർദ്ധന – യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഗുരുവായൂർ : പിണറായി സർക്കാരിൻ്റെ ജനദ്രോഹ വൈദുതി ചാർജ്ജ് വർദ്ധനയ്ക്കെതിരെ തൈക്കാട് ഗുരുവായൂർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ്സ് നിർവാഹ

തോമാ ശ്ലീഹാ 1950 മത് രക്തസാക്ഷിത്വ വാർഷിക വിശ്വാസ സംഗമം ഞായറാഴ്ച പാലയൂരിൽ – മാർപാപ്പയുടെ…

പാലയൂർ : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 - )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ പോൾദോ ജിറേല്ലി

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്ന് എ ൻ കെ അക്ബർ എം എൽ എ – പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു…

ചാവക്കാട് : കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി പരാജയമെന്നു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ.പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പദ്ധതിയുടെ പല ഘടകങ്ങളും വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിക്കപ്പെട്ടവയാണ്. ആയതിനാല്‍ പലവിധത്തിലുള്ള

പ്രിസർവേറ്റീവുകളില്ല രാസ വസ്തുക്കളില്ല കുടുംബശ്രീയുടെ ഫോക്കസ് അച്ചാർ വിപണിയിൽ

ചാവക്കാട്: നഗരസഭ 9-ാം വാർഡിലെ ഫോക്കസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ യൂണിറ്റ് ഉൽപ്പനമായ ഫോക്കസ് അച്ചാർ വിപണിയിൽ. യൂണിറ്റിൻ്റെ ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്സൺ ജീന നിർവഹിച്ചു. പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു.