mehandi new
Monthly Archives

June 2022

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും – നാളെ തിരുവത്രയിൽ തുടക്കം

ചാവക്കാട് : ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് നാളെ തിരുവത്രയിൽ തുടക്കം കുറിക്കും. വിവിധ

ജൂൺ 7 ന് ഗുരുവായൂരിൽ ശുചിത്വ ഹർത്താൽ – ഹോട്ടലുകൾ മൂന്നു മണിക്കൂർ അടച്ചിടും

ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ

രമേശ്‌ ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് കോൺഗ്രസ്സ് പ്രവർത്തകർ

ഗുരുവായൂർ : മുൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന രമേശ്‌ ചെന്നിത്തലയുടെ അറുപത്തിയഞ്ചാം പിറന്നാൾ ഗുരുവായൂരിൽ കോണ്ഗ്രസ് പ്രവർത്തകർ അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു.മുൻ കെപിസിസി സെക്രട്ടറി അജയ്‌മോഹൻ കേക്ക്

അടച്ചുപൂട്ടൽ – പാലയൂർ എ യു പി സ്കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും

ചാവക്കാട് : കഴിഞ്ഞ വർഷം അടച്ചു പൂട്ടേണ്ടി വന്ന പാലയൂർ എ യു പി സ്‌കൂളിന് പിറകെ പാലയൂർ എ എം എൽ പി സ്കൂളും. തെക്കൻ പാലയൂർ വാർഡ് 13ഇൽ 1935 ഇൽ സ്ഥാപിതമായ എ എം എൽ പി (കുന്ദംപുള്ളി സ്കൂൾ ) സ്കൂളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ. അധ്യാപകരും

ഗുരുവായൂർ സ്വർണ കവർച്ച – രണ്ടു പേർ കൂടി അറസ്റ്റിൽ

ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സ്വർണ്ണം മോഷ്ടിച്ച ധർമ്മ രാജന്റെ സഹോദരൻ