Header
Daily Archives

16/08/2022

കടൽ കയറി തീരം നശിക്കുന്നു – സംരക്ഷണം ആവശ്യപ്പെട്ട് സർവ്വകക്ഷി സംഘം എം പിയെ കണ്ടു

കടപ്പുറം: കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും സർവ്വകക്ഷി സംഘം ടി എൻ പ്രതാപൻ എം പിയെ കണ്ട് നിവേദനം നൽകി.കടൽ

ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ

ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്‌ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ

വടക്കേകാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ

പുന്നയൂർക്കുളം : പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ബലാത്സഗം ചെയ്തെന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്. രണ്ടു മാസം മുൻപ് വടക്കേകാട് പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം.

നാട്ടൊരുമ – പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി

കടപ്പുറം : നാട്ടൊരുമ എന്നപേരിൽസംഘടിപ്പിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കടപ്പുറം ഏരിയ സമ്മേളനത്തിനു തുടക്കമായി. ഏരിയ പ്രസിഡന്റ് യൂനസ് പതാക ഉയർത്തി. ജില്ലാസെക്രട്ടറി കെ എച്ച് ശാജഹാൻ സന്ദേശം നൽകി.അഞ്ചങ്ങാടി കുടുംബശ്രീ ഹാളിൽ നടന്ന

സഹായ കാട്ടിൽ ആറാം വാർഷികം വ്യാഴാഴ്ച

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ, പി വി റിയാസ്, വി കെ മുഹസിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന