mehandi new
Monthly Archives

August 2022

കടലിൽ കാണാതായ രണ്ടു മത്‍സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

ചാവക്കാട് : കടലിൽ വള്ളം തകർന്നു കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. തിരുവനന്തപുരം പുല്ലുവിള സ്വദേശി മണിയൻ (വർഗീസ് –46) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്ന് രാവിലെ പത്തരമണിയോടെ വലപ്പാട് ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ മൃതദേഹം

ഹെലികോപ്റ്റർ സന്ദേശം ലഭിച്ചു കടലിലേക്ക് പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം…

ചാവക്കാട് : കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാർഡിന്റെ സന്ദേശം ലഭിച്ചതനുസരിച്ച് കോസ്റ്റൽ പോലീസ് സി ഐ ഫൈസലിന്റെ നേതൃത്വത്തിൽ കടലിൽ പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല.
Rajah Admission

ചാവക്കാട് കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ്
Rajah Admission

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം കാ ക്കിപ്പടയുമായി ഷെബി ചാവക്കാട്…

ചാവക്കാട് : 'പ്ലസ് ടു', 'ബോബി' എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചാവക്കാട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കും. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി
Rajah Admission

എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ വാഹനപകടത്തിൽ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻ മകൻ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ഇന്ന് ബുധൻ (03-08-22) പുലർച്ചെ റാസല്‍ ഖൈമയില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ച്
Rajah Admission

ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ തിരഞ്ഞെടുത്തു

ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തിരഞ്ഞെടുത്തു.മുന്നണി ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പത്ത് വര്‍ഷം കടപ്പുറം ഗ്രാമ
Rajah Admission

ചിങ്ങനാത്ത് കടവ് പാലം : പുതിയ അലൈൻമെന്റ് സ്കെച്ച് ഉടൻ തയ്യാറാക്കും

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചങ്ങനാത്ത് കടവ് പാലത്തിന്റെ പുതിയ അലൈൻമെന്റ് സ്കെച്ച് തയ്യാറാക്കി അടിയന്തരമായി ഡയറക്ടർക്ക് സമർപ്പിക്കും. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ പൊതുമരാമത്ത് പ്രവർത്തികളുടെ മോണിറ്ററിംഗ്
Rajah Admission

മങ്കിപോക്സ് – യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്

ചാവക്കാട് : കുരങ്ങു വസൂരി (മങ്കിപോക്സ്) ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന യുവാവിന്റെ മരണം ഉന്നതതല സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.യു എ ഇ യിൽ നിന്നും രോഗം