mehandi new
Daily Archives

02/09/2022

വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു

ചാവക്കാട് : വിലക്കുറവിന്റെ മാസ്മരികതയുമായി ഡയറക്റ്റ് ഫാക്ടറി സെയിൽ ചാവക്കാട് ആരംഭിച്ചു. ബ്രാൻഡഡ് ഉത്പന്നങ്ങൾ ഓൺലൈൻ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. പത്ത് രൂപ മുതൽ 200 രൂപ വില വരുന്ന പ്ലാസ്റ്റിക്, സ്റ്റീൽ, ഗ്ലാസ്, സെറാമിക്,

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെ വിമർശിച്ച്…

ഗുരുവായൂർ : തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍
Rajah Admission

മമ്മിയൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹ സംഗമം ഞായറാഴ്ച

ചാവക്കാട് : എട്ടാം വാർഡ്‌ ഉൾപ്പെടുന്ന മമ്മിയൂർ മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ കെ എസ് ഭരതൻ മാസ്റ്റർ നഗറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത്
Rajah Admission

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

ചാവക്കാട്: നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് അബ്ദുൽ റഷീദ്, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൌൺസിൽ അംഗങ്ങളായ
Rajah Admission

തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ്
Rajah Admission

വീട് കുത്തുതുറന്ന് മോഷണം ചാവക്കാട് കടപ്പുറം സ്വദേശിയും 15 വയസ്സുകാരനും പിടിയിൽ

ചാവക്കാട് : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക്